കൊട്ടിയൂർ: പതിനഞ്ച് ദിവസം മുമ്പ് മാനന്തവാടിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന വഴിയിൽ അമിതവേഗത്തിൽ വന്ന കാർ കൊട്ടിയൂർ എൻ.എസ്.എസ് .കെ .യു .പി സ്കൂളിന്റെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു ഇതിനെ തുടർന്ന് മതിലിടിഞ്ഞു പോവുകയും ഉണ്ടായി .കുട്ടികൾ നടന്നു പോകുന്ന വഴി ആയതുകൊണ്ടും സ്കൂളിന്റെ പ്രവേശന കവാടത്തിന് മുൻപിൽ ഈ വാഹനം കിടക്കുന്നത് മറ്റൊരു വലിയ അപകടം കൂടി വിളിച്ചുവരുത്താൻ ഇടയുണ്ട് കേളകം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു
previous post