22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കേളകം ചെങ്ങോം പളളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്
Kelakam

കേളകം ചെങ്ങോം പളളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്

കേളകം ചെങ്ങോം പളളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്.
കേളകം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ചെങ്ങോം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത് അപകടത്തിൽ പരിക്കേറ്റ മലയാം പടി സ്വദേശികളായ അശ്വിൻ ,അലൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related posts

മദ്യലഹരിയില്‍ കിടപ്പുരോഗിയായ അമ്മയെ മകന്‍ ഗ്ലാസ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി; പ്രകോപനം ഭക്ഷണം കഴിക്കാന്‍ മടികാണിച്ചത് –

Aswathi Kottiyoor

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ് ആരംഭിച്ചു .

Aswathi Kottiyoor

സൗജന്യമായി നോട്ട് ബുക്ക് വിതരണം നടത്തി

Aswathi Kottiyoor
WordPress Image Lightbox