25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബ​സ് നി​കു​തി ഒ​ഴി​വാ​ക്കി​യതിന് അം​ഗീ​കാ​രം
Kerala

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബ​സ് നി​കു​തി ഒ​ഴി​വാ​ക്കി​യതിന് അം​ഗീ​കാ​രം

സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ബ​​​സു​​​ക​​​ളു​​​ടെ മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന നി​​​കു​​​തി ഒ​​​ഴി​​​വാ​​​ക്കി​​​യ ന​​​ട​​​പ​​​ടി​​​ക്കു മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അം​​​ഗീ​​​കാ​​​രം.

2020 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നു​​​മു​​​ത​​​ൽ 2021 സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ​​​യു​​​ള്ള നി​​​കു​​​തി ഒ​​​ഴി​​​വാ​​​ക്കി​​​യ ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്കു മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related posts

മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ: പൊ​തു​ജ​നാ​രോ​ഗ്യ ഓ​ർ​ഡി​ന​ൻ​സ് പു​ന​ർ വി​ജ്ഞാ​പ​നം ചെ​യ്യും

Aswathi Kottiyoor

‘വിവാദ് സെ വിശ്വാസ്’ സെപ്റ്റംബർ 30 വരെ നീട്ടി.

Aswathi Kottiyoor

കെട്ടിട നിർമാണ ക്ഷേമ ബോർഡ് പെൻഷൻ കുടിശ്ശിക ക്രിസ്മസിന് മുൻപ് വിതരണം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox