പാനൂർ: ടൗണിൽ ഏർപ്പെടുത്താനുദ്ദേശിക്കുന്ന ഗതാഗതപരിഷ്കരണത്തെക്കുറിച്ച് തീരുമാനമെടുക്കാൻ നഗരസഭാതല ഗതാഗതക്രമീകരണ സമിതി യോഗം ഡിസംബർ 10 ന് നഗരസഭാ ഓഫീസിൽ ചേരും. ഈ മാസം ഒന്നു മുതൽ പരിഷ്കരണം നടപ്പാക്കാനായിരുന്നു തീരുമാനം. മുന്നൊരുക്കങ്ങൾ പൂർത്തിയാകാത്തതിനാൽ മാറ്റിവെക്കുകയായിരുന്നു.
previous post