25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • റോഡ് പരിപാലന കാലാവധി ബോര്‍ഡുകള്‍ എല്ലാ മണ്ഡലങ്ങളിലും പ്രദര്‍ശിപ്പിക്കുന്നു
Kerala

റോഡ് പരിപാലന കാലാവധി ബോര്‍ഡുകള്‍ എല്ലാ മണ്ഡലങ്ങളിലും പ്രദര്‍ശിപ്പിക്കുന്നു

റോഡ് പരിപാലന കാലാവധി (ഡിഎല്‍പി) ബോര്‍ഡുകള്‍ എംഎല്‍എമാര്‍ അവരുടെ മണ്ഡലങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അടൂര്‍, പൊന്നാനി, വണ്ടൂര്‍, റാന്നി, തിരൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഡിഎല്‍പി ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഡിസംബര്‍ മാസത്തില്‍ തന്നെ 140 മണ്ഡലങ്ങൡും ഡിഎല്‍പി ബോര്‍ഡ് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

Related posts

ശുചിത്വ മാലിന്യ പരിപാലന ലംഘനങ്ങള്‍ : ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ പരിശോധന കര്‍ശനമാക്കും

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച ഇടപെടലിന് തദ്ദേശ സ്ഥാപനങ്ങൾ സഹായിച്ചു: മുഖ്യമന്ത്രി

Aswathi Kottiyoor

പരിസ്ഥിതിലോല പഠനം എങ്ങുമെത്തിയില്ല.*

Aswathi Kottiyoor
WordPress Image Lightbox