28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും എ​മ​ര്‍​ജ​ന്‍​സി യൂ​ണി​റ്റ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം
Kerala

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും എ​മ​ര്‍​ജ​ന്‍​സി യൂ​ണി​റ്റ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം

ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും എ​മ​ര്‍​ജ​ന്‍​സി യൂ​ണി​റ്റി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ നി​ര്‍​വ​ഹി​ച്ചു.
ക​ണ്ണൂ​രി​ലെ ഏ​റ്റ​വും മി​ക​ച്ച ആ​ശു​പ​ത്രി​യാ​യി ജി​ല്ലാ ആ​ശു​പ​ത്രി ഉ​യ​ര്‍​ന്നു വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ആ​ശു​പ​ത്രി​ക​ള്‍​ക്ക് കൈ​മാ​റി​യാ​ല്‍ എ​ന്താ​യി​രി​ക്കും അ​വ​സ്ഥ എ​ന്ന് ചി​ന്തി​ച്ചി​രു​ന്ന ഒ​രു കാ​ലം കു​റ​ച്ച് മു​മ്പ് വ​രെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ കെ.​കെ. ര​ത്‌​ന​കു​മാ​രി, വി.​കെ. സു​രേ​ഷ്ബാ​ബു, യു.​പി. ശോ​ഭ, ടി. ​സ​ര​ള, അം​ഗം തോ​മ​സ് വ​ക്ക​ത്താ​നം, എ​ന്‍.​പി. ശ്രീ​ധ​ര​ന്‍, സെ​ക്ര​ട്ട​റി വി. ​ച​ന്ദ്ര​ന്‍, ഡി​എം​ഒ ഡോ. ​കെ. നാ​രാ​യ​ണ നാ​യ​ക്, എ​ന്‍​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​പി.​കെ. അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

മുട്ടിൽ മരംമുറി: ഭൂഉടമകളുടെ പേരിൽ നൽകിയ ഏഴ് അപേക്ഷകളും വ്യാജം; എല്ലാ അപേക്ഷയിലും ഒപ്പിട്ടത് റോജി അഗസ്‌റ്റിൻ

Aswathi Kottiyoor

നെഗറ്റീവി’ൽനിന്ന് കേരളം ‘സ്ഥിരത’യിൽ എത്തി ; ആഗോള ക്രെഡിറ്റ്‌ റേറ്റിങ്‌ ഏജൻസി റിപ്പോർട്ട്‌

Aswathi Kottiyoor

രക്തസമ്മര്‍ദവും പ്രമേഹവുമുള്ളവര്‍ മാസ്ക് ധരിക്കണം: ആരോഗ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox