27.2 C
Iritty, IN
July 3, 2024
  • Home
  • kannur
  • കണ്ണൂര്‍ ജില്ലാ കുറിച്ച്യ മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍ അശ്വിനിയെ അനുമോദിച്ചു.
kannur

കണ്ണൂര്‍ ജില്ലാ കുറിച്ച്യ മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍ അശ്വിനിയെ അനുമോദിച്ചു.

പേരാവൂര്‍: കണ്ണൂര്‍ ജില്ലാ കുറിച്ച്യ മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ തോലമ്പ്ര പുരളിമലയിലെ ഡോക്ടര്‍ അശ്വിനിയെ  അനുമോദിച്ചു.പ്രസിഡന്റ് മോഹനന്‍ വള്ളിയാടന്‍ ഉപഹാരം നല്‍കി. സെക്രട്ടറി സി.സജീവന്‍, വൈസ്.പ്രസിഡന്റ് സിന്ധു,ജോയിന്റ് സെക്രട്ടറി സുന്ദരേശന്‍,ജില്ല കമ്മിറ്റി മെമ്പര്‍മാരായ ഇ.സിബിന്‍, രാജു, രവി അറക്കല്‍, സതീശന്‍ ചെക്കിയേരി,ടി.രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

പൂവിളി കാത്ത്‌ ചെണ്ടുമല്ലി പാടങ്ങൾ

Aswathi Kottiyoor

സാമൂഹ്യ പ്രവർത്തക ദിനത്തിൽ ആർട്ടിസ്റ്റ് ശശികലയെ ആദരിച്ചു

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ അ​ജ്ഞാ​ത​ൻ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി മ​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox