27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ്ര​കൃ​തി​ക്ഷോ​ഭം: ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം
Kerala

പ്ര​കൃ​തി​ക്ഷോ​ഭം: ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം

ക​ണ്ണൂ​ർ: പ്ര​കൃ​തി​ക്ഷോ​ഭം കാ​ര​ണം കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്നു. ഇ​തി​നാ​യി ക​ര്‍​ഷ​ക​ര്‍ AIMS പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

Related posts

സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ഇ​​​ന്നു സ​​​ർ​​​വീ​​​സി​​​ൽനി​​​ന്നു വി​​​ര​​​മി​​​ക്കും

Aswathi Kottiyoor

തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സുഗതകുമാരി ടീച്ചർ അനുസ്മരണം നടത്തി.

Aswathi Kottiyoor

മിന്നലിന്‌ സാധ്യത; ജാഗ്രത പാലിക്കണം

Aswathi Kottiyoor
WordPress Image Lightbox