24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • വൈ​ദ്യു​ത ജ​ന​റേ​റ്റ​റു​ക​ള്‍​ക്ക് സു​ര​ക്ഷാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണം
kannur

വൈ​ദ്യു​ത ജ​ന​റേ​റ്റ​റു​ക​ള്‍​ക്ക് സു​ര​ക്ഷാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണം

ക​ണ്ണൂ​ർ: 10 കെ​വി​എ മു​ത​ല്‍ ശേ​ഷി​യു​ള്ള വൈ​ദ്യു​ത ജ​ന​റേ​റ്റ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ഇ​ല​ക്‌​ട്രി​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ സു​ര​ക്ഷാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന് ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​റി​യി​ച്ചു. 10 കെ​വി എ ​യി​ല്‍ താ​ഴെ ശേ​ഷി​യു​ള്ള ജ​ന​റേ​റ്റ​റു​ക​ളാ​ണെ​ങ്കി​ല്‍ അ​ത​ത് കെ​എ​സ്ഇ​ബി സെ​ക്ഷ​ന്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണം. താ​ല്‍​ക്കാ​ലി​കാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള​വ ഉ​ള്‍​പ്പെ​ടെ എ​ല്ലാ ജ​ന​റേ​റ്റ​റു​ക​ളും ലൈ​സ​ന്‍​സു​ള്ള അം​ഗീ​കൃ​ത ഇ​ല​ക്ട്രി​ക്ക​ല്‍ കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​ര്‍ വ​ഴി മാ​ത്ര​മേ സ്ഥാ​പി​ക്കാ​വൂ. സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കാ​തെ ജ​ന​റേ​റ്റ​റു​ക​ള്‍ സ്ഥാ​പി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ്റ​ക​ര​വും ശി​ക്ഷാ​ര്‍​ഹ​വു​മാ​ണ്. ഫോ​ണ്‍: 0497 2999201.

Related posts

കണ്ണൂരിൽ ഐസ്ക്രീം ബോംബ് പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor

പണപ്പെരുപ്പ നിരക്കുകള്‍ വരാനിരിക്കെ വിപണിയില്‍ നേട്ടമില്ലാതെ തുടക്കം.

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ കൊയ്ത്തുത്സവം നടത്തി.

Aswathi Kottiyoor
WordPress Image Lightbox