കേളകം:കേളകം പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ മീശക്കവലയിലെ കുടുംബശ്രീ അംഗങ്ങളായ ഏഴ് പേര്‍ ചേര്‍ന്ന് കൃഷി ചെയ്ത കപ്പ, ചേമ്പ്, കൂര്‍ക്ക, എന്നിവയാണ് കാട്ടുപന്നി നശിപ്പിച്ചത്.സ്ഥലം പാട്ടത്തിനെടുത്തും ബാങ്ക് ലോണ്‍ എടുത്തും കൃഷിയിറക്കിയതാണ്.സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം