24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മാടത്തിൽ പെട്രോൾ പമ്പിന് മുമ്പിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്
Iritty

മാടത്തിൽ പെട്രോൾ പമ്പിന് മുമ്പിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

ഇരിട്ടി : നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ ഇടിച്ച് ഒരാൾക്ക് പരിക്ക് . ഇരിട്ടി മാടത്തിൽ സ്കൂളിന് സമീപത്തെ പെട്രോൾ പമ്പിലാണ് അപകടം . ബാംഗ്ലൂരിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത് . ബുധനാഴ്ച പുലർച്ചെ 5 മണിയോടെയാണ് അപകടം . പെട്രോൾ പമ്പിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് മുൻഭാഗത്ത് ഇടിച്ച കാർ സമീപത്തെ കാനയിലേക്ക് മറിയുകയായിരുന്നു .

Related posts

കീഴൂർ – ഉളിയിൽ റോഡിലെ അപകടങ്ങൾ – മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു

Aswathi Kottiyoor

ബീന റോജസ് അയ്യൻകുന്ന് പഞ്ചായത്ത് വൈസ്പ്രസിഡന്റായി സ്ഥാനമേറ്റു

Aswathi Kottiyoor

ദേശീയ വടംവലി ചാംപ്യൻഷിപ്പ് : കേരള ടീമംഗം ആദിഷകൃഷ്ണന് ഇരിട്ടി നന്മയുടെ ആദരം

Aswathi Kottiyoor
WordPress Image Lightbox