24.9 C
Iritty, IN
October 4, 2024
  • Home
  • Kottiyoor
  • രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതി ; കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഗോവർദ്ധൻ ജി ഒന്നാം സ്ഥാനം നേടി
Kottiyoor

രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതി ; കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഗോവർദ്ധൻ ജി ഒന്നാം സ്ഥാനം നേടി

വിദ്യാഭ്യാസ വകുപ്പിൻ്റെ രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതിയുടെ ഭാഗമായി ഇരിട്ടി ബി.ആർ.സി സംഘടിപ്പിച്ച സബ് ജില്ലാ തല ക്വിസ്സ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഗോവർദ്ധൻ ജി ഒന്നാം സ്ഥാനം നേടി.

Related posts

ചു​ഴ​ലി​ക്കാ​റ്റ്: ന​ഷ്ട​മു​ണ്ടാ​യ ക​ർ​ഷ​ക​ർ അ​പേ​ക്ഷ ന​ൽ​ക​ണം

Aswathi Kottiyoor

ഹിന്ദു ഐക്യ വേദി കൊട്ടിയൂർ വിസ്തൃത പ്രവാസം മഹിളാ ഐക്യ വേദി അതിയക്ഷ രമണി മന്ദഞ്ചേരിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

Aswathi Kottiyoor

കൊട്ടിയൂരില്‍ ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox