22.5 C
Iritty, IN
November 21, 2024
  • Home
  • Monthly Archives: November 2021

Month : November 2021

Kerala

വാക്സീനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിടണം: കെപിഎസ്ടിഎ.

Aswathi Kottiyoor
വാക്സീനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിടണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ). വാക്സീനെടുക്കാത്തവര്‍ എല്ലാ മേഖലയിലുമുണ്ടെന്ന് കെപിഎസ്ടിഎ ജനറല്‍ സെക്രട്ടറി സി.പ്രദീപ് പറഞ്ഞു. വാക്സീന്‍ എടുക്കാത്ത അധ്യാപകരെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി
Kerala

രാജ്യത്ത് ഒമിക്രോണ്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല; പരിശോധന കൂട്ടാന്‍ കേന്ദ്രനിര്‍ദേശം.

Aswathi Kottiyoor
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാന ആരോഗ്യ വകുപ്പ് പ്രതിനിധികളുടെ യോഗത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയില്‍ ആരോഗ്യ മന്ത്രി മന്‍സുഖ്
Kottiyoor

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു പി.സ്കൂളിൽ പഠനോപകരണം വിതരണം ചെയ്തു.

Aswathi Kottiyoor
സ്കൂളിലെ എസ്.ടി.വിഭാഗം വിദ്യാർത്ഥികൾക്ക് കൈറ്റ് നലകുന്ന പഠനോപകരണമായ ലാപ്ടോപ്പ് വിതരണം നടത്തി. കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസി. റോയി നമ്പുടാകം ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജെസി റോയി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
kannur

തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം: സെ​മി​നാ​ര്‍ ഇന്ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രേ​യു​ള്ള നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ര്‍ ഇന്ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍ ഉ​ദ്ഘാ​ട​നം
Kerala

അസാധാരണ ജനിതകമാറ്റം, വാക്സീൻ സുരക്ഷ മറികടക്കും; ഒമിക്രോൺ പുതിയ ഭീഷണി.

Aswathi Kottiyoor
ഏതാനും ആഴ്ച കൂടി കാത്തിരിക്കാതെ ഒമിക്രോണിന്റെ തീവ്രത സംബന്ധിച്ച ചിത്രം വ്യക്തമാകില്ലെന്നാണു ശാസ്ത്രജ്ഞരുടെ നിലപാട്. മുൻ വകഭേദങ്ങളെക്കാൾ വേഗത്തിൽ പടരും, വാക്സീൻ എടുത്തവരെയും ബാധിക്കും. അതേസമയം വാക്സിനേഷൻ കടുത്ത രോഗാവസ്ഥയും മരണസാധ്യതയും ഒഴിവാക്കുമെന്നും വിദഗ്ധർ
Kerala

പഴയ കാലം ഓർക്കാനാണോ വീതി കുറഞ്ഞ റോഡ്?: ഹൈക്കോടതി.

Aswathi Kottiyoor
റോഡുകൾ നിർമിക്കുന്നത് ഭാവിക്കു വേണ്ടിയാണോ പഴമയുടെ ശേഷിപ്പാക്കാനാണോയെന്നു തീരുമാനിക്കേണ്ടതു സർക്കാരാണെന്നു ഹൈക്കോടതി. നാടുകാണി –പരപ്പനങ്ങാടി റോഡിന്റെ വീതി 12–15 മീറ്റർ ആക്കി വർധിപ്പിക്കാനായിരുന്നു പദ്ധതിയെങ്കിലും അത് ഉപേക്ഷിച്ച് 10 മീറ്ററാക്കിയെന്നും സാമ്പത്തിക ഞെരുക്കമാണു കാരണമെന്നും
Kerala

ബവ്കോ ഔട്‌ലെറ്റുകൾക്ക് ഇനി ക്യാമറക്കാവൽ മാത്രം; സുരക്ഷാജീവനക്കാരെ പിരിച്ചുവിടും.

Aswathi Kottiyoor
ഈ ക്രിസ്മസ് ദിനം മുതൽ സംസ്ഥാനത്തെ ബവ്റിജസ് കോർപറേഷൻ (ബവ്കോ) മദ്യവിൽപന കേന്ദ്രങ്ങൾക്കു ‘ക്യാമറക്കാവൽ’ മാത്രം. നിലവിലുള്ള അറുന്നൂറോളം സുരക്ഷാജീവനക്കാരെ ഡിസംബർ 25ന് പിരിച്ചുവിടും. ക്യാമറ സ്ഥാപിച്ചതിനു പുറമേ ഔട്‌ലെറ്റുകൾക്കു ഇൻഷുറൻസ് പരിരക്ഷ കൂടി
Kerala

8 വയസ്സുകാരിയോട് പിങ്ക് പൊലീസ് കാട്ടിയത് കാക്കിയുടെ ഇൗഗോ: െഹെക്കോടതി.

Aswathi Kottiyoor
കാക്കിയുടെ ഈഗോയും ധാർഷ്ട്യവുമാണ് ആറ്റിങ്ങലിൽ 8 വയസ്സുകാരിയെയും പിതാവിനെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തിനു പിന്നിലെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. ‘സോറി, മോളെ സോറി’ എന്നു പറഞ്ഞ് ആ പെൺകുട്ടിയെ ഒന്നു തലോടി, ‘കരയേണ്ട, വിഷമിക്കേണ്ട’
Kerala

ഹൈ റിസ്ക്’ രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് 7 ദിവസം ക്വാറന്റീൻ, 7 ദിവസം നിരീക്ഷണം.

Aswathi Kottiyoor
ഒമിക്രോൺ കണ്ടെത്തിയ ‘ഹൈ റിസ്ക്’ പട്ടികയിലുള്ള രാജ്യങ്ങളിൽനിന്ന് എത്തുന്നവർ 7 ദിവസം ക്വാറന്റീനിലും 7 ദിവസം സ്വയംനിരീക്ഷണത്തിലും കഴിയണമെന്ന കേന്ദ്രമാർഗരേഖയിലെ നിർദേശം സംസ്ഥാനത്തും ഉറപ്പാക്കും. ഒമിക്രോൺ സ്ഥിരീകരിക്കുന്നവരെ ചികിത്സിക്കാൻ ആശുപത്രികളിൽ പ്രത്യേകം വാർഡുകൾ സജ്ജീകരിക്കുമെന്നും
Kerala

ചരിത്രനേട്ടത്തിനുശേഷം മെസ്സി പറഞ്ഞു,’നിങ്ങളുടെ എതിരാളിയായതില്‍ എനിക്ക് അഭിമാനമുണ്ട്’.

Aswathi Kottiyoor
ബാലണ്‍ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കുക എന്നത് ലയണല്‍ മെസ്സിയ്ക്ക് കുട്ടിക്കളിയാണ്. ഏഴുതവണ ബാലണ്‍ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കി സമാനതകളില്ലാത്ത നേട്ടത്തിലേക്ക് കാലെടുത്തുവെച്ച മെസ്സി ഫുട്‌ബോള്‍ ലോകത്തെ വീണ്ടും വീണ്ടും അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു.ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടുക എന്നത് ഒരു ശരാശരി
WordPress Image Lightbox