27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: ജോസ് കെ. മാണിയെ തെരഞ്ഞെടുത്തു
Kerala

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: ജോസ് കെ. മാണിയെ തെരഞ്ഞെടുത്തു

കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയെ തെരഞ്ഞെടുത്തു. കേരള നിയമസഭയിലെ 140 അംഗങ്ങളിൽ 137 പേർ വോട്ട് ചെയ്തു. ജോസ് കെ. മാണിക്ക് 96 ഉം എതിർ സ്ഥാനാർത്ഥി ശൂരനാട് രാജശേഖരന് 40 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.

Related posts

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു………

Aswathi Kottiyoor

വ്യാഴാഴ്ച മുതൽ കൂടുതൽ സ്‌കൂളുകളിൽ വാക്സിനേഷൻ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

പുനർഗേഹം പദ്ധതി: 308 വീടുകളുടെയും 303 ഫ്‌ളാറ്റുകളുടെയും ഗൃഹപ്രവേശവും താക്കോൽ നൽകലും 16ന്

Aswathi Kottiyoor
WordPress Image Lightbox