25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ്ര​ള​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​തെ 1000 ക​ർ​ഷ​ക​ർ
Kerala

പ്ര​ള​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​തെ 1000 ക​ർ​ഷ​ക​ർ

ക​ണ്ണൂ​ർ: സ​ർ​വ​തും ത​ക​ർ​ത്ത മ​ഹാ​പ്ര​ള​യം ന​ട​ന്നി​ട്ട് മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും കൃ​ഷി​നാ​ശ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​തെ ജി​ല്ല​യി​ൽ 1000 ക​ർ​ഷ​ക​ർ. ന​ഷ്ട​പ​രി​ഹാ​ര​മാ​യി ക​ർ​ഷ​ക​ർ​ക്ക് 50,40,882 രൂ​പ​യാ​ണു ല​ഭി​ക്കാ​നു​ള്ള​ത്. 2019-20 വ​ർ​ഷ​ത്തി​ൽ 645 ക​ർ​ഷ​ക​ർ​ക്കാ​യി 10,44,563 രൂ​പ​യും 2020-21 വ​ർ​ഷ​ത്തി​ൽ 355 ക​ർ​ഷ​ക​ർ​ക്ക് 39,96,319 രൂ​പ​യു​മാ​ണ് ന​ൽ​കാ​നു​ള്ള​ത്. ഇതിനായി ക​ർ​ഷ​ക​ർ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. എ​ന്നാ​ൽ സ​ർ​ക്കാ​രി​ൽ​നി​ന്നു പ​ണം ല​ഭി​ക്കാ​ത്ത​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്നാ​ണ് കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​രി​ട്ടി, ത​ളി​പ്പ​റ​ന്പ് താ​ലൂ​ക്കു​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കൃ​ഷി​നാ​ശം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. സ​ർ​വ​തും ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് ഈ ​മേ​ഖ​ല​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള വ​ഴി സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം മാ​ത്ര​മാ​ണ്. മി​ക്ക ക​ർ​ഷ​ക​രും ബാ​ങ്ക് വാ​യ്പ​യെ​ടു​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. വി​ള​വെ​ടു​ക്കാ​റാ​യ ഘ​ട്ട​ത്തി​ലാ​ണ് പ്ര​ള​യ​മെ​ത്തി​യ​ത്. പ്ര​ള​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത ക​ർ​ഷ​ക​രു​ടെ ബ്ലോ​ക്ക് തി​രി​ച്ചു​ള്ള ക​ണ​ക്ക് ചുവടെ:

Related posts

കേരളത്തിൽ 4 ദിവസം മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെലോ അലർട്ട്.

Aswathi Kottiyoor

ബൈക്കിൽ കഞ്ചാവു കടത്തിയ യുവാവ് പിടിയിൽ*

Aswathi Kottiyoor

അതിതീവ്ര മഴ: 10 ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട്‌

Aswathi Kottiyoor
WordPress Image Lightbox