33.9 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരം: പി ജയരാജൻ
Kerala

ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരം: പി ജയരാജൻ

ഖാദിബോർഡ്‌ മുഖേന കൂടുതൽ പാവപ്പെട്ടവർക്ക്‌ ഉപജീവനമാർഗം കണ്ടെത്താൻ പരിശ്രമിക്കുമെന്ന്‌ പി ജയരാജൻ പറഞ്ഞു. പരമ്പരാഗത തൊഴിൽ മേഖലയുടെ സംരക്ഷണം എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്‌. പ്രധാനമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും തൊഴിൽദാന പദ്ധതികൾ ഉപയോഗപ്പെടുത്തി ദാരിദ്ര്യ നിർമാർജനത്തിനായി മേഖലയെ നയിക്കും. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ഡിസംബർ ഒന്നിന്‌ ബോർഡ്‌ യോഗം ചേർന്ന്‌ ഭാവി പദ്ധതികൾ തീരുമാനിക്കും–- ജയരാജൻ പറഞ്ഞു.

Related posts

രക്തസാക്ഷി ദിനാചരണം: മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിച്ചു

Aswathi Kottiyoor

ലോ​​​ക്ഡൗ​​​ൺ കാ​​​ല​​​ത്ത് ഏ​​​റെ ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​ള​​​ർ​​​ത്തു മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ വി​​​ൽ​​​പ്പ​​​ന‌​​​യി​​​ൽ കു​​​റ​​​വു വ​​​ന്ന​​​താ​​​യി പെ​​​റ്റ് ഷോ​​​പ്പ് ഉ​​​ട​​​മ​​​ക​​​ൾ

Aswathi Kottiyoor

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox