26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • കനത്ത മഴ ; ജില്ലയില്‍ നവംബര്‍ 28, 29 തീയതികളില്‍ മഞ്ഞ അലര്‍ട്ട്
kannur

കനത്ത മഴ ; ജില്ലയില്‍ നവംബര്‍ 28, 29 തീയതികളില്‍ മഞ്ഞ അലര്‍ട്ട്

കണ്ണൂർ ജില്ലയില്‍ നവംബര്‍ 28, 29 തീയതികളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ച പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍, കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ എന്നിവര്‍ ജാഗ്രത പാലിക്കണം

Related posts

പട്ടികവർഗ വിദ്യാർഥികൾക്ക് പഠനാവസരം നഷ്ടമാകുന്നു

Aswathi Kottiyoor

അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Aswathi Kottiyoor
WordPress Image Lightbox