28.6 C
Iritty, IN
May 17, 2024
  • Home
  • Iritty
  • നഗരസഭാ പരിധിക്കുള്ളിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യണം
Iritty

നഗരസഭാ പരിധിക്കുള്ളിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യണം

ഇരിട്ടി : നഗരസഭാ പരിധിക്കുള്ളിൽ നഗരസഭയുടെ ചട്ടപ്രകാരം അനുമതിയില്ലാതെ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ, ബാനറുകൾ, ഹോൾഡിങ്ങുകൾ, ഫ്ളക്സുകൾ, കമാനങ്ങൾ, എന്നിവ ഉടനടി നീക്കം ചെയ്യണമെന്ന് നഗരസഭാ സിക്രട്ടറി അറിയിച്ചു. നീക്കം ചെയ്യാത്തവ നഗരസഭ നീക്കം ചെയ്യുന്നതും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിക്രട്ടറി അറിയിച്ചു.

Related posts

സംസ്ഥാനത്തെ സാമൂഹിക മാറ്റത്തിന് സഹകരണ പ്രസ്ഥാനത്തിൻ്റെ പങ്ക് ആർക്കും നിഷേധിക്കാൻ കഴിയാത്തതാണെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ

Aswathi Kottiyoor

പന്നിഫാമിന്റെ മറവിൽ ചാരായ നിർമാണം മുരിങ്ങോടി സ്വദേശിഅറസ്റ്റിൽ

Aswathi Kottiyoor

ഇരിട്ടി കീഴൂരിൽ ചതുപ്പുനിലം മണ്ണിട്ടു നിക്കത്താനുള്ള നീക്കം : മണ്ണ് മാന്തി യന്ത്രവും ടിപ്പർ ലോറിയും പിടികൂടി പോലീസ്

Aswathi Kottiyoor
WordPress Image Lightbox