23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് വീണ്ടും സീക വൈറസ്; രോഗം ബെംഗളൂരുവില്‍ നിന്നെത്തിയ 29കാരിക്ക്.
Kerala

സംസ്ഥാനത്ത് വീണ്ടും സീക വൈറസ്; രോഗം ബെംഗളൂരുവില്‍ നിന്നെത്തിയ 29കാരിക്ക്.

ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശിനിക്കു സീക വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗവിമുക്തയായ 29കാരി ഇപ്പോൾ വീട്ടിൽ കഴിയുകയാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല. ഈ മാസം 17നാണ് യുവതി നാട്ടിലെത്തിയത്.

വയറുവേദന ഉൾപ്പടെയുള്ള അസ്വസ്ഥതകൾ അനുഭവട്ടെപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. അവിടെ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലും സീക സ്ഥിരീകരിക്കുകയായിരുന്നു. യുവതിയുമായി ഇടപഴകിയ ആർക്കും രോഗലക്ഷണങ്ങളില്ല.

Related posts

ക്വട്ടേഷന്‍*

Aswathi Kottiyoor

പി ടി ഉഷ, ഇളയരാജ,വി വിജയേന്ദ്ര പ്രസാദ് എന്നിവര്‍ രാജ്യസഭയിലേക്ക്

Aswathi Kottiyoor

മങ്കിപോക്സ്:എയർപോർട്ടുകളിൽ ഹെൽപ് ഡെസ്‌ക് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox