26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ദാരിദ്യം കുറവ് കേരളത്തില്‍; മുന്നില്‍ യുപിയും ബിഹാറും ജാര്‍ഖണ്ഡും
Kerala

ദാരിദ്യം കുറവ് കേരളത്തില്‍; മുന്നില്‍ യുപിയും ബിഹാറും ജാര്‍ഖണ്ഡും

രാജ്യത്തെ ഏറ്റവും ദാരിദ്ര്യമുള്ള സംസ്ഥാനങ്ങളായി യുപിയും ബിഹാറും ജാർഖണ്ഡും. നിതി ആയോഗിന്റെ മൾട്ടി ഡയമെൻഷണൽ ദാരിദ്ര്യ സൂചികയിലേതാണ്‌ വിവരം. ബിഹാർ ജനസംഖ്യയുടെ 51.91 ശതമാനവും, ജാർഖണ്ഡ്‌ 42.16 ശതമാനം, ഉത്തർപ്രദേശ്‌ 37.79 ശതമാനം, മധ്യപ്രദേശ്‌ 36.65 ശതമാനം, മേഘാലയ 32.67 ശതമാനവും ദാരിദ്ര്യമനുഭവിക്കുന്നതായാണ്‌ നിതി ആയോഗിന്റെ കണ്ടെത്തൽ.

ഏറ്റവും കുറവ്‌ ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണ്‌, 0.71 ശതമാനം. ഗോവ 3.76, സിക്കിം 3.82, തമിഴ്‌നാട്‌ 4.89, പഞ്ചാബ്‌ 5.59 എന്നിവിടങ്ങളിലും കുറവാണെന്ന്‌ കണക്കുകൾ പറയുന്നു. ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവും യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാമും വികസിപ്പിച്ച ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട രീതിശാസ്‌ത്രത്തിലൂടെയാണ് ഇന്ത്യയിലെ ദാരിദ്ര്യ സൂചിക കണക്കാക്കുന്നത്.

Related posts

ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ഗുരുസന്ദേശം ലോകത്തിന്റെ നാനാദിക്കിലും എത്തിക്കണം -മുഖ്യമന്ത്രി

Aswathi Kottiyoor

കോവിഡിന് ശേഷം കെ എസ് ആർ ടി സി വരുമാനം ആദ്യമായി 5 കോടി രൂപ കടന്നു

Aswathi Kottiyoor
WordPress Image Lightbox