23.1 C
Iritty, IN
September 16, 2024
  • Home
  • Iritty
  • അയ്യപ്പന്‍കാവ് പുഴക്കരയ്ക്ക് സമീപം വാഹനാപകടം
Iritty

അയ്യപ്പന്‍കാവ് പുഴക്കരയ്ക്ക് സമീപം വാഹനാപകടം

ഇരിട്ടി: അയ്യപ്പന്‍കാവ് പുഴക്കരയ്ക്ക് സമീപം മലയോര ഹൈവേയില്‍ ആപ്പിള്‍ കയറ്റി വരികയായിരുന്ന വാഹനം മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചാക്കാട് സ്വദേശി റഹീമിനാണ് പരിക്കേറ്റത്. പാലപ്പുഴ റോഡില്‍ നിന്നും മലയോര ഹൈവേയിലേക്ക് കടക്കുന്നതിനിടെ എതിരെ വന്ന ഇരുചക്ര വാഹന യാത്രക്കാരനെ രക്ഷിക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റഹീമിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കാക്കയങ്ങാട് കെഎസ്ഇബിയിലെ ജീവനക്കാരാണ് റഹീമിനെ ആശുപത്രിയിൽ എത്തിച്ചത്.

Related posts

*ജോലിയില്ലാത്തതിന്റെ മനോവിഷമം:യുവാവ് ആത്മഹത്യ ചെയ്തു.

Aswathi Kottiyoor

എരുതുകടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ ജോസഫ് സ്രാമ്പിക്കൽ (95 ) അന്തരിച്ചു

Aswathi Kottiyoor

കീഴൂരിൽ ചതുപ്പു നിലം മണ്ണിട്ട് നികത്തുന്നതായി പരാതി – നടപടികളുമായി റവന്യൂ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox