24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: ഡി​എം​ഒ
kannur

പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: ഡി​എം​ഒ

ക​ണ്ണൂ​ർ: മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റു​ക​യും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍ മ​ലി​ന​മാ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ലി​പ്പ​നി, വ​യ​റി​ള​ക്കം, വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ, ടൈ​ഫോ​യ്ഡ്, കോ​ള​റ, തു​ട​ങ്ങി​യ​വ​യ്ക്കെ​തി​രെ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.
വ​യ​റി​ള​ക്കം: മു​ന്‍​ക​രു​ത​ല്‍ വേ​ണം
ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളാ​യ വ​യ​റി​ള​ക്കം, വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ, ടൈ​ഫോ​യ്ഡ്, കോ​ള​റ തു​ട​ങ്ങി​യ​വ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ താ​ഴെ പ​റ​യു​ന്ന മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.
തി​ള​പ്പി​ച്ചാ​റി​യ വെ​ള​ളം മാ​ത്രം കു​ടി​ക്കു​ക. പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും വൃ​ത്തി​യാ​യി ക​ഴു​കി ഉ​പ​യോ​ഗി​ക്കു​ക. പ​ഴു​ത്ത​ളി​ഞ്ഞ പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ ക​ഴി​ക്ക​രു​ത്. ആ​ഹാ​രം പാ​ച​കം ചെ​യ്യു​ന്ന​തി​നും വി​ള​മ്പു​ന്ന​തി​നും ക​ഴി​ക്കു​ന്ന​തി​നും മു​മ്പ് കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​യി ക​ഴു​കു​ക. പ​ഴ​കി​യ​തും മ​ലി​ന​മാ​യ​തു​മാ​യ ആ​ഹാ​രം ക​ഴി​ക്കാ​തി​രി​ക്കു​ക. ആ​ഹാ​രം പാ​ച​കം ചെ​യ്ത് ചൂ​ടാ​റും മു​മ്പ് ക​ഴി​ക്കു​ക. കു​ടി​വെ​ള്ള​വും ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും എ​പ്പോ​ഴും അ​ട​ച്ചു സൂ​ക്ഷി​ക്കു​ക. ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍, വെ​ല്‍​ക്കം ഡ്രി​ങ്ക് തു​ട​ങ്ങി​യ​വ ശു​ദ്ധ​ജ​ലം ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ​താ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക. കു​ട്ടി​ക​ള്‍ മ​ണ്ണി​ല്‍ ക​ളി​ച്ച ശേ​ഷം കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ന​ന്നാ​യി ക​ഴു​കു​ക.
കൈ​കാ​ലു​ക​ളി​ലെ ന​ഖ​ങ്ങ​ള്‍ വെ​ട്ടി വൃ​ത്തി​യാ​ക്കു​ക. തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ മ​ല​മൂ​ത്ര വി​സ​ര്‍​ജ​നം പാ​ടി​ല്ല. ശൗ​ചാ​ല​യം ഉ​പ​യോ​ഗി​ക്കു​ക. കൈ​ക​ള്‍ സോ​പ്പും വെ​ള​ള​വു​മു​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​യി ക​ഴു​കു​ക​യും ചെ​യ്യു​ക. കി​ണ​റ്റി​ലെ ജ​ലം മ​ലി​ന​പ്പെ​ടാ​തെ സൂ​ക്ഷി​ക്കു​ക. ഇ​ട​ക്കി​ടെ കി​ണ​ര്‍ വെ​ള്ളം ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക. വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ച​പ്പു​ച​വ​റു​ക​ള്‍ കു​ന്നു​കൂ​ടാ​തെ ശ്ര​ദ്ധി​ക്കു​ക. മാ​ലി​ന്യ​ങ്ങ​ള്‍ ത​രം​തി​രി​ച്ച് സം​സ്‌​ക​രി​ക്കു​ക. ഈ​ച്ച​ശ​ല്യം ഒ​ഴി​വാ​ക്കു​ക. പൊ​തു​ടാ​പ്പു​ക​ളും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക. തൊ​ഴു​ത്ത്, പ​ട്ടി​ക്കൂ​ട് തു​ട​ങ്ങി​യ​വ ശു​ചി​യാ​യി സൂ​ക്ഷി​ക്കു​ക.വീ​ടി​നു വെ​ളി​യി​ല്‍ നി​ന്നു​ള്ള ഭ​ക്ഷ​ണ​ശീ​ലം ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക

Related posts

അ​ക്ഷ​യ പ​ദ്ധ​തി ഇ​രു​പ​താം വ​ർ​ഷ​ത്തി​ലേ​ക്ക്

Aswathi Kottiyoor

പഴയ പാലം പൈതൃക സ്മാരകമാക്കണമെന്ന് ആവശ്യം

Aswathi Kottiyoor

കാട്ടാന ഓട്ടോറിക്ഷ തകർത്തു

Aswathi Kottiyoor
WordPress Image Lightbox