26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • മ​ട്ട​ന്നൂ​ർ റെ​ൻ​ഡ​റിം​ഗ് പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി
kannur

മ​ട്ട​ന്നൂ​ർ റെ​ൻ​ഡ​റിം​ഗ് പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​രി​നെ കോ​ഴി​മാ​ലി​ന്യ മു​ക്ത ജി​ല്ല​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ട്ട​ന്നൂ​ർ പൊ​റോ​റ​യി​ൽ നി​ർ​മി​ച്ച റെ​ൻ​ഡ​റിം​ഗ് പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ പ്ലാ​ന്‍റ് സ​ന്ദ​ർ​ശി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ വാ​ത​ക ശ്മ​ശാ​ന​ത്തോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് എ​ട്ടു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ്ലാ​ന്‍റ് നി​ർ​മി​ച്ച​ത്. പ്ര​തി​ദി​നം 32 ട​ൺ വ​രെ മാ​ലി​ന്യം ഇ​വി​ടെ സം​സ്ക​രി​ക്കാ​ൻ ക​ഴി​യും.
അ​റ​വു​മാ​ലി​ന്യം പ്ലാ​ന്‍റി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ച് വ​ള​ർ​ത്തു മ​ത്സ്യ​ങ്ങ​ൾ​ക്കും മൃ​ഗ​ങ്ങ​ൾ​ക്കു​മു​ള്ള ഭ​ക്ഷ​ണ​മാ​ക്കി മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
ഫ്രീ​സ​ർ ഘ​ടി​പ്പി​ച്ച ലോ​റി​ക​ളി​ൽ അ​റ​വു​ശാ​ല​ക​ളി​ൽ നി​ന്ന് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ്ലാ​ന്‍റി​ലെ​ത്തി​ക്കും. ഇതിനായി വി​വി​ധ ത​ദ്ദേ​ശ സ്വ​യംഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടു ക​ഴി​ഞ്ഞു. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ അ​നി​ത വേ​ണു, കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ.​വി. മി​നി, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി. ​പു​രു​ഷോ​ത്ത​മ​ൻ, സി.​വി. ശ​ശീ​ന്ദ്ര​ൻ, എം.​റോ​ജ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

Related posts

കോ​വി​ഡ്: സി,ഡി കാ​റ്റ​ഗ​റി​യി​ല്‍ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രെ നി​യ​മി​ച്ചു

Aswathi Kottiyoor

ഇ-ശ്രാം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍

Aswathi Kottiyoor

ഇന്ന് കണ്ണൂർ ജില്ലയില്‍ 2482 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി… സമ്പര്‍ക്കത്തിലൂടെ 2324 പേര്‍ക്കും……….

Aswathi Kottiyoor
WordPress Image Lightbox