24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം: യുവജന റാലിയും അനുസ്മരണ പൊതുയോഗവും നടത്തി
Iritty

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം: യുവജന റാലിയും അനുസ്മരണ പൊതുയോഗവും നടത്തി

ഇരിട്ടി : കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ യുവജന റാലിയും അനുസ്മരണ പൊതുയോഗവും വള്ളിത്തോടിൽ വെച്ച് നടന്നു. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എം . ഷാജർ ഉദ്ഘാടനം ചെയ്തു.. ബ്ലോക്ക് പ്രസിഡണ്ട്സിദ്ധാർത്ഥ്ദാസ് അധ്യക്ഷനായി. ഡി വൈ എഫ് ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ .വി. സക്കീർ ഹുസൈൻ, ബ്ലോക്ക് സെക്രട്ടറി കെ. ജി. ദിലീപ്, എൻ. അശോകൻ, അമർജിത്ത് , ബ്ലോക്ക് ട്രെഷറർ പി. വി. ബിനോയ്‌, നൗഷീലത്ത്, കെ. കെ. സനീഷ്, പി. ജിഷ എന്നിവർ സംസാരിച്ചു..

Related posts

മലയോര ഹൈവേയുടെ ഉദ്ഘാടനം 10-ന് ചെറുപുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും………

Aswathi Kottiyoor

ഇരിട്ടിയിലെ ഷിഗെല്ലാ ബാധ – നടപടികളുമായി ആരോഗ്യ വിഭാഗവും നഗരസഭയും

Aswathi Kottiyoor

ഗ്രേറ്റ് ബോംബെ സർക്കസ് പ്രദർശനം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox