22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • കാട്ടാനയെ തുരത്തുന്നതിനിടയിൽ പടക്കം പൊട്ടി വനം വകുപ്പ് ജീവനക്കാരന് പരിക്ക്
Iritty

കാട്ടാനയെ തുരത്തുന്നതിനിടയിൽ പടക്കം പൊട്ടി വനം വകുപ്പ് ജീവനക്കാരന് പരിക്ക്

കാട്ടനയെ തുരത്തുന്നതിനിടയിൽ പടക്കം പൊട്ടി വനം വകുപ്പ് ജീവനക്കാരന് പരിക്ക്
കാട്ടാനയെ തുരത്തുന്ന സംഘത്തിലെ വാച്ചർ എം കെ അനൂപിനാണ് പരിക്കേറ്റത്. പടക്കം കൈയ്യിൽ നിന്ന് പൊട്ടുകയായിരുന്നു.
അനൂപിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലത് കൈപ്പത്തിക്കാണ് പരിക്കേറ്റത്.

Related posts

ആറളം ഫാം തൊഴിലാളികളും ജീവനക്കാരും സൂചനാ പണിമുടക്ക് നടത്തി

Aswathi Kottiyoor

കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജൻസി അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം

Aswathi Kottiyoor

എരുതുകടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ ജോസഫ് സ്രാമ്പിക്കൽ (95 ) അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox