24.5 C
Iritty, IN
November 28, 2023
  • Home
  • Iritty
  • ഇരിട്ടി സംഗീതസഭ കുടുംബ സംഗമം
Iritty

ഇരിട്ടി സംഗീതസഭ കുടുംബ സംഗമം

ഇരിട്ടി: ഇരിട്ടി സംഗീതസഭ കുടുംബ സംഗമം രക്ഷാധികാരി ഡോ. ബിനീസ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ.ജി. ശിവരാമകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ. സുരേഷ് ബാബു, സ്ഥാപക സെക്രട്ടറി മനോജ് അമ്മ, ജോയിന്റ് സെക്രട്ടറി വി.പി. സതീശന്‍, സെക്രട്ടറി പ്രകാശന്‍ പാര്‍വണം, ട്രഷറര്‍ ഷാജി ജോസ് കുറ്റിയില്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗീത വിരുന്നും നടത്തി.

Related posts

നിര്യാതനായി

Aswathi Kottiyoor

ആറളം ഫാമിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കോംപ്ലക്സ് നിർമ്മാണം അന്തിമ ഘട്ടത്തിൽ

Aswathi Kottiyoor

സി​വി​ൽ ഡി​ഫ​ൻ​സ് ഹെ​ൽ​പ്പ് ഡെ​സ്കുകൾ; പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​തം

Aswathi Kottiyoor
WordPress Image Lightbox