25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • വനിതാ കമ്മീഷന്‍ അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി
kannur

വനിതാ കമ്മീഷന്‍ അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി

വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി. 75 പരാതികള്‍ പരിഗണിച്ചു. 12 പരാതികള്‍ റിപ്പോര്‍ട്ടിനയച്ചു. 38 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. വിസ തട്ടിപ്പ്, ഗാര്‍ഹിക പീഡനങ്ങള്‍, സ്വത്ത് തര്‍ക്കങ്ങള്‍, തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. സത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കൂടുതല്‍ പേര്‍ പരാതികളുമായി ധൈര്യപൂര്‍വ്വം മുന്നോട്ട് വരുന്നുണ്ടെന്ന് വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ പറഞ്ഞു. പാനല്‍ അഭിഭാഷകരായ കെ എം പ്രമീള, കെ പി ഷിമ്മി, വിമലകുമാരി, പത്മജ പത്മനാഭന്‍ വനിതാസെല്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ രമ്യ, ടി ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്! അധിക സർവീസിന് മടിച്ച് കെഎസ്ആർടിസി

Aswathi Kottiyoor

വ​ൺ ഇ​ന്ത്യ, വ​ൺ പെ​ൻ​ഷ​ൻ പ്ര​ചാ​ര​ണ വാ​ഹ​നജാ​ഥ നാ​ളെ മു​ത​ൽ

Aswathi Kottiyoor

ഒ​ടു​വി​ൽ ജ​സ്റ്റി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് വ​നം​മ​ന്ത്രി​യും

Aswathi Kottiyoor
WordPress Image Lightbox