24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കണ്ണൂർ ജില്ലാ മിനി വോളിബോൾ അണ്ടർ-14 ചാമ്പ്യയൻഷിപ്പിൽ ജിമ്മിജോർജ് സ്പോർട്സ് അക്കാദമി പേരാവൂർ ജേതാക്കളായി
Peravoor

കണ്ണൂർ ജില്ലാ മിനി വോളിബോൾ അണ്ടർ-14 ചാമ്പ്യയൻഷിപ്പിൽ ജിമ്മിജോർജ് സ്പോർട്സ് അക്കാദമി പേരാവൂർ ജേതാക്കളായി

പാണപ്പുഴ റെഡ്സ്റ്റാർ സ്പോർട്സ് ക്ലബ്‌ പാണപ്പുഴയുടെ നേതൃത്വത്തിൽ നടന്ന കണ്ണൂർ ജില്ലാ മിനി വോളിബോൾ അണ്ടർ-14 ചാമ്പ്യയൻഷിപ്പിൽ റെഡ്സ്റ്റാർ പേരുലിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാംതവണയും ജിമ്മിജോർജ് സ്പോർട്സ് അക്കാദമി പേരാവൂർ ജേതാക്കളായി. ജില്ലാ ടീമിലേക്കുള്ള അക്കാദമിയുടെ 5 കുട്ടികൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

Related posts

കേ​ന്ദ്ര​വി​ഹി​തം വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു: ധ​ന​മ​ന്ത്രി

Aswathi Kottiyoor

പേരാവൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ വി സക്കീർ ഹുസൈൻ മണ്ഡലത്തിൽ റോഡ് ഷോ നടത്തി ……….

Aswathi Kottiyoor

നിടുംപൊയിൽ 29-ാം മൈലിൽ കാർ തടഞ്ഞ് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox