22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • *വാട്ടർ ബിൽ എസ്എംഎസിലൂടെ വിവരജാലകം.*
Kerala

*വാട്ടർ ബിൽ എസ്എംഎസിലൂടെ വിവരജാലകം.*

എസ്എംഎസിലൂടെ വാട്ടർ ബിൽ വിവരങ്ങൾ ലഭിക്കാൻ ഉപയോക്താക്കൾ മൊബൈൽ നമ്പ‍ർ ജല അതോറിറ്റി വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം (https://epay.kwa.kerala.gov.in/register). വാടകവീടുകളിൽ വീട്ടുടമയുടെ നമ്പ‍റാണു റജിസ്റ്റർ ചെയ്യേണ്ടത്.
സ്വന്തമായോ അതതു സെക‍്‌ഷൻ ഓഫിസിലൂടെയോ അക്ഷയ കേന്ദ്രം വഴിയോ റജിസ്റ്റർ ചെയ്യാം. മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്തവർക്ക് അവസാന 5 മാസത്തെ ബിൽ വിവരങ്ങളും മുൻ ഉപയോഗ വിവരങ്ങളും അറിയാനും ഏറ്റവും പുതിയ ബിൽ ഡൗൺലോഡ് ചെയ്യാനും വെബ്സൈറ്റിലൂടെ സാധിക്കും.

Related posts

*കമ്മ്യൂണിറ്റി കിച്ചൺ: അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

ശനിയും ഞായറും ഹോട്ടലുകളിൽ പാഴ്‌സൽ കൗണ്ടറുകൾ മാത്രം

Aswathi Kottiyoor

1-9 ക്ളാസുകളിലെ കുട്ടികളുടെ പ്രമോഷൻ പട്ടിക മെയ് 20നകം പ്രസിദ്ധീകരിക്കണം.

Aswathi Kottiyoor
WordPress Image Lightbox