24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ കൊ​ടി​മ​ര​ങ്ങ​ള്‍ നീ​ക്ക​ണം
kannur

പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ കൊ​ടി​മ​ര​ങ്ങ​ള്‍ നീ​ക്ക​ണം

കണ്ണൂർ: കേ​ര​ള ഹൈ​ക്കോ​ട​തി ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ​നു​സ​രി​ച്ച് പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച കൊ​ടി​മ​ര​ങ്ങ​ളും മ​റ്റു നി​ര്‍​മി​തി​ക​ളും ന​വം​ബ​ര്‍ 25ന​കം ബ​ന്ധ​പ്പെ​ട്ട​വ​ര്‍ സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.അ​ല്ലെ​ങ്കി​ല്‍ അ​ത​ത് ത​ഹ​സി​ല്‍​ദാ​ര്‍, മ​റ്റ് അ​ധി​കാ​രി​ക​ള്‍ കേ​ര​ള ഭൂ​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം നീ​ക്കം ചെ​യ്യു​ക​യും അ​തി​ന്‍റ ചെ​ല​വും ​പി​ഴയും ബ​ന്ധ​പ്പെ​ട്ട​വ​രി​ല്‍ നി​ന്നും ഈ​ടാ​ക്കു​ക​യും ചെ​യ്യും.

Related posts

ക​ണ്ണൂ​ർ എം​പി കെ.​സു​ധാ​ക​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു.

Aswathi Kottiyoor

500 ടൺ പ്ലാസ്‌റ്റിക്‌ മാലിന്യം

Aswathi Kottiyoor

ലക്ഷംവീടുകളുടെ വിവരശേഖരണം: വിവരങ്ങൾ നൽകണം

Aswathi Kottiyoor
WordPress Image Lightbox