26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ഇരിക്കൂറിൽ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റപ്പണിക്ക് 11 കോ​ടി 74 ല​ക്ഷം അനുവദിച്ചു
kannur

ഇരിക്കൂറിൽ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റപ്പണിക്ക് 11 കോ​ടി 74 ല​ക്ഷം അനുവദിച്ചു

ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ പ്ര​വൃ​ത്തി​ക​ൾ​ക്ക് 11 കോ​ടി 74 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി പി​ഡ​ബ്ല്യു​ഡി റോ​ഡ് വി​ഭാ​ഗം മേ​ധാ​വി സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യെ അ​റി​യി​ച്ചു. ചു​ണ്ട​പ്പ​റ​മ്പ്- പൂ​പ്പ​റ​മ്പ് – നെ​ല്ലി​ക്കു​റ്റി – ക​രു​വ​ഞ്ചാ​ൽ – 20 ല​ക്ഷം, മ​ണി​ക്ക​ട​വ് – കാ​ഞ്ഞി​ര​ക്കൊ​ല്ലി – 45 ല​ക്ഷം, പെ​രു​വ​ൻ​പ​റ​മ്പ – ക​ല്ലു​വ​യ​ൽ – ഏ​ഴ് ല​ക്ഷം, ക​രു​മാ​ൻ​ക​യം – മ​ണി​പ്പാ​റ-​പൈ​സ​ക്ക​രി-​എ​ട്ട് ല​ക്ഷം, പെ​രു​വ​ൻ​പ​റ​മ്പ -ക​ല്ലു​വ​യ​ൽ -നെ​ല്ലി​ക്കാം​പോ​യി​ൽ -12 ല​ക്ഷം, ഉ​ളി​ക്ക​ൽ – അ​റ​ബി-​കോ​ളി​ത്ത​ട്ട് – തൊ​ട്ടി​ൽ​പാ​ലം – 25 ല​ക്ഷം,ത​ളി​പ്പ​റ​മ്പ് – ഇ​രി​ട്ടി – 14 ല​ക്ഷം,പൊ​ടി​ക്ക​ളം – മ​ട​മ്പം – പാ​റ​ക്ക​ട​വ് – 45 ല​ക്ഷം, എ​ട​മ​ന – കു​ട്ടി​യ​റ – അ​രീ​ക്കാ​മ​ല – 20 ല​ക്ഷം, കു​ന്ന​ത്തൂ​ർ​പാ​ടി – പാ​ടാം​ക​വ​ല – കാ​ഞ്ഞി​ര​കൊ​ല്ലി – 75 ല​ക്ഷം, ച​മ​ത​ച്ചാ​ൽ – ള്ളി​ക്ക​ൽ – കു​മം​തോ​ട് – ഏ​ഴ് ല​ക്ഷം,മ​ണ്ഡ​ളം – മാ​മ്പ​ള്ളം – ക​ര​യ​ത്തും​ചാ​ൽ – 15 ല​ക്ഷം, നെ​ര​മ്പ്രം – പ​യ​റ്റു​ചാ​ൽ, ചെ​മ്പേ​രി – 20 ല​ക്ഷം, ക​ണി​യാ​ർ​വ​യ​ൽ – മ​ല​പ്പ​ട്ടം – അ​ഞ്ച് ല​ക്ഷം, ശ്രീ​ക​ണ്ഠ​പു​രം – കൂ​ട്ടും​മു​ഖം – ചെ​മ്പേ​രി – 25 ല​ക്ഷം, ര​ണ്ടു​തെ​ങ്ങ് – ഗാ​ന്ധി​ക്ക​വ​ല – വ​ഞ്ചി​യം – 24 ല​ക്ഷം, വ​ണ്ണാ​യി​ക്ക​ട​വ് – ചാ​ത്ത​ല മ​ല – പൈ​ത​ൽ​മ​ല – 22 ല​ക്ഷം, അ​മേ​രി​ക്ക​ൻ​പാ​റ – കോ​ട്ട​പ്പാ​റ – കു​ന്ന​ത്തൂ​ർ – ഏ​ഴ് ല​ക്ഷം, പൈ​സ​ക്ക​രി – ച​ന്ദ​ന​ക്കാം​പാ – വ​ഞ്ചി​യം – 19 ല​ക്ഷം, വ​ള​ക്കൈ – ചു​ഴ​ലി – ചെ​ബ​ന്തൊ​ട്ടി – 15 ല​ക്ഷം, ഏ​രു​വാ​ടി – തേ​ർ​ത്ത​ല്ലി – 25 ല​ക്ഷം, ആ​ല​ക്കോ​ട് – പാ​ത്ത​ൻ​പാ​റ – വെ​ള്ളാ​ട് – 100 ല​ക്ഷം,ക​രു​വ​ഞ്ചാ​ൽ – കു​ട്ടി​പ്പു​ഴ -നെ​ല്ലി​പ്പാ​റ – 25 ല​ക്ഷം, ര​യ​രോം-പ​ര​പ്പ – കാ​ർ​ത്തി​ക​പു​രം 30 ല​ക്ഷം, ആ​ല​ക്കോ​ട് – കാ​പ്പി​മ​ല-125 ല​ക്ഷം, ക​രി​ങ്ക​യം-നെ​ല്ലി​പ്പാ​റ – എ​ട്ട് ല​ക്ഷം,മ​ണ​ക്ക​ട​വ് – മൂ​രി​ക്ക​ട​വ് – കാ​പ്പി​മ​ല – 31 ല​ക്ഷം, മ​ണ​ക്ക​ട​വ് – മൂ​രി​ക​ട​വ് – ചീ​ക്കാ​ട് – 20 ല​ക്ഷം, വാ​യാ​ട്ടു​പ​റ​മ്പ – പോ​ത്തു​കു​ണ്ട് – 10 ല​ക്ഷം, വി​ള​ക്ക​ന്നൂ​ർ – ക​ണി​ക്ക​ത്തോ​ട് – 5.5 ല​ക്ഷം.

Related posts

അങ്ങാടിക്കടവിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് വിദ്യാർഥിയടക്കം നാലുപേർക്ക് പരിക്ക് എസ് എസ് എൽ സി പരീക്ഷ എഴുതാനാവാതെ വിദ്യാർത്ഥി

Aswathi Kottiyoor

വിനോദ സഞ്ചാരസാധ്യതകൾ തേടി വിദഗ്‌ധസംഘം

Aswathi Kottiyoor

വലിച്ചെറിയൽ മുക്ത ജില്ല ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു

Aswathi Kottiyoor
WordPress Image Lightbox