24.2 C
Iritty, IN
October 5, 2024
Iritty

നിര്യാതയായി

ഇരിട്ടി: ഇരിട്ടിയിലെ ആദ്യ കാല ആയുർവേദ ഫാർമസിയായിരുന്ന മലബാർ ഫാർമസിയിലെ വൈദ്യർ പരേതനായ അനന്തൻ വൈദ്യരുടെ ഭാര്യ തന്തോട് അശ്വതി നിവാസിൽ വി.കെ.വിമല (68) നിര്യാതയായി

മക്കൾ: സുമേഷ് (സൺ ടി.വി. കേബിൾ ടെക്നീഷ്യൻ ഇരിട്ടി ), നിഷ,ഷിത

മരുമക്കൾ: മോഹനൻ (ഐ.ടി. കുടക് ), സത്യൻ (ബി.എസ്.എൻ.എൽ, മട്ടന്നൂർ), നീതു (മട്ടന്നൂർ)

സഹോദരങ്ങൾ: ഗിരിജ, ശ്രീനിവാസൻ ,രവീന്ദ്രൻ

Related posts

നിയമസഭാ തിരഞ്ഞെടുപ്പ് ; കൂട്ടുപുഴ അതിർത്തിയിൽ കേരള -കർണാടക എക്സൈസ് പരിശോധന

Aswathi Kottiyoor

ഡി വൈ എഫ് ഐ കൂട്ടുപുഴയിൽ പ്രതിഷേധ സംഗമം നടത്തി

Aswathi Kottiyoor

കണ്ണീർക്കടലായി ഡോൺബോസ്‌കോ കോളേജ് അങ്കണം

Aswathi Kottiyoor
WordPress Image Lightbox