25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ചാവശ്ശേരിപ്പറമ്പിലെ മദ്യവിൽപ്പനക്കാരൻ പിടിയിൽ
Iritty

ചാവശ്ശേരിപ്പറമ്പിലെ മദ്യവിൽപ്പനക്കാരൻ പിടിയിൽ

മട്ടന്നൂർ: ഇരിട്ടി സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ കെ.ഉത്തമൻ്റെ നേതൃത്വത്തിൽ ചാവശ്ശേരിപ്പറമ്പിൽ നടത്തിയ പരിശോധനയിൽ പത്ത് കുപ്പി മാഹി മദ്യവുമായി ചാവശ്ശേരിപ്പറമ്പിൽ താമസിക്കുന്ന തിരുവനന്തപുരം കഠിനംകുളം സ്വദേശി എസ്.നിസാർ (50) എന്നയാളെ അറസ്റ്റ് ചെയ്തു.പ്രിവൻ്റീവ് ഓഫീസർമാരായ അബ്ദുൾ ബഷീർ പിലാട്ട്,പി.വി.വത്സൻ,സിവിൽ എക്സൈസ് ഓഫിസർ,ബെൻഹർ കോട്ടത്തുവളപ്പിൽ, ഡ്രൈവർ സി.യു.അമീർ എന്നിവരും റെയിഡിൽ പങ്കെടുത്തു.

Related posts

ഇരിട്ടിയിൽ കെ.എസ്. ആർ.ടി സി ബസ് ഡ്രൈവർക്ക് മർദ്ദനം

Aswathi Kottiyoor

ആറളംഫാമിൽ ആനകളെ തുരത്തൽ തുടരുന്നു ശനിയാഴ്ച കാടുകയറ്റിയത് പത്തെണ്ണത്തെ

Aswathi Kottiyoor

ആറളം ഫാം പുനരധിവാസ മേഖലയിൽ പരിശോധിച്ച 53 പേരിൽ 39 പേർക്കും കോവിഡ് – ടി പി ആർ 74 ശതമാനം

Aswathi Kottiyoor
WordPress Image Lightbox