24.2 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പെട്രോൾ, ഡീസൽ ഉൽപ്പന്നങ്ങളുടെ വില വർദ്ധനയ്ക്കെതിരെ മാർച്ചും ധർണയും നടത്തി
Peravoor

പെട്രോൾ, ഡീസൽ ഉൽപ്പന്നങ്ങളുടെ വില വർദ്ധനയ്ക്കെതിരെ മാർച്ചും ധർണയും നടത്തി

പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും പെട്രോൾ, ഡീസൽ ഉൽപ്പന്നങ്ങളുടെ വില വർദ്ധനയ്ക്കെതിരെയും മാർച്ചും ധർണയും നടത്തി.ധർണാ സമരം പേരാവൂർ പോസ്റ്റ് ഓഫീസ്ന് മുന്നിൽ.ഡിസിസി ജില്ലാ സെക്രട്ടറി പൊയിൽ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ ,കെപിസിസി നിർവാഹകസമിതി അംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറിമാരായ ലിസി ജോസഫ്. പി സി രാമകൃഷ്ണൻ. മണ്ഡലം പ്രസിഡണ്ട് മാരായ, ഗിരീഷ്, മൈക്കിൾ ടി മാലത്ത്, പഞ്ചായത്ത് മെമ്പർമാരായ, ജോസ് ആൻറണി, നൂറുദ്ദീൻ മുള്ളേരിക്കൽ, രാജു , രഞ്ജുഷ, അരിപ്പയിൽ മജീദ്. ശശീന്ദ്രൻ. ഹരിദാസ്. അലക്സാണ്ടർ കേളകം. സോനു വെള്ളത്തുകാരൻ. അജ്നാസ് പടിക്കല് കണ്ടി, സാജിർ, ചന്ദ്രൻ, ബാബു ജോസ്, പി.ടി. ജോസ്, എന്നിവർ പങ്കെടുത്തു.

Related posts

പ്രവാസി ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി

Aswathi Kottiyoor

വെ​ള്ളാര്‍​വ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സ് നി​ർ​മാ​ണം; പ​ഴ​യകെ​ട്ടി​ടം പൊ​ളി​ക്ക​ൽ തു​ട​ങ്ങി

Aswathi Kottiyoor

മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox