28.6 C
Iritty, IN
May 17, 2024
  • Home
  • Kerala
  • കേളകം പഞ്ചായത്ത് വികസന സമിതി യോഗം
Kerala

കേളകം പഞ്ചായത്ത് വികസന സമിതി യോഗം

കേളകം പഞ്ചായത്ത് വികസന സമിതി യോഗം നടത്തി പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെകുറ്റ്,  പഞ്ചായത്ത് മെമ്പര്‍മാരായ, സജീവന്‍ പാലുമ്മി, ടോമി പുളിക്കക്കണ്ടം, എസ്.ടി.രാജേന്ദ്രന്‍ മാസ്റ്റര്‍, പി.എം.രമണന്‍, എം.വി.മാത്യു  മനക്കല്‍, ജോര്‍ജ്കുട്ടി കുപ്പക്കാട്ട്, സി.പി.ഷാജി,കെ.എം.അബ്ദുല്‍ അസീസ്, ഡോ.ജെയ് സോ ജോസഫ്, കെ.പി.ഷാജി, തങ്കമ്മ സ്‌കറിയ, ഡിബിന്‍ ചോലമറ്റം, ജോസ് ആവണംകോട്ട്, ഷിജോ പി ചെറിയാന്‍, സന്ദീപ് ജോസഫ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

Related posts

കരുത്തോടെ പ്രതിപക്ഷം; രണ്ടാം സംയുക്ത യോഗത്തിന് തുടക്കം

Aswathi Kottiyoor

മെഡിക്കൽ കോളേജിൽ പുതിയ ഹാർട്ട് ലങ് മെഷീൻ ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ടിക്കറ്റ് കൊടുക്കും, കൈയിലിരിപ്പ് മോശമായാൽ ഇറക്കിവിടുകയും ചെയ്യും; കണ്ടക്ടർമാർ പഫർഫുളാവുന്നു.

Aswathi Kottiyoor
WordPress Image Lightbox