24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • അഖിലലോക പ്രാർത്ഥനാവാരാചരണം
Peravoor

അഖിലലോക പ്രാർത്ഥനാവാരാചരണം

കണ്ണൂർ സബ് റിജ്യൻ സമാപനം- കേളകം വൈ എം സി എ യുടെ ആഭിമുഖ്യത്തിൽ ജോയി ഇരിങ്ങോളിയുടെ ഭവനത്തിൽ നടന്നു. (14-11-2021) ഞായറാഴ്ച ജോസ് ആവണം കോട്ടിന്റെ(കണ്ണൂർ സബ് റിജ്യൻ ജനറൽ കൺവീനർ) അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ: ഫാ:വിനോദ്. പി. തോമസ് ഉദ്ഘാടനം ചെയ്തു.മനുവേൽ പള്ളിക്കമാലിൽ (സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കണ്ണൂർ സുബ്‌റീജിയൻ ) മുഖ്യസന്ദേശം നൽകി. അബ്രഹാം കച്ചിറയിൽ(പ്രസിഡന്റ്‌ കേളകം-വൈ എം സി എ ), അപ്പച്ചൻ മാലത്ത് (പ്രസിഡന്റ്‌ നെടുംപുറംചാൽ വൈ എം സി എ ) ജീമോൾ മനോജ്‌ (പ്രസിഡന്റ്‌ വനിതാഫോറം കേളകം വൈ എം സി എ )തുടങ്ങിയവർ ആശംസകളർപ്പിച്ചു. ജോസ് വളവനാട്ട് (സെക്രട്ടറി കേളകം വൈ എം സി എ )സ്വാഗതവും അൻവിൻ ജോയ് ഇരിങ്ങോളി നന്ദിയും പറഞ്ഞു.

Related posts

കൊട്ടിയൂർ ഉത്സവം: കലവുമായി നല്ലൂരിൽ നിന്നുള്ള സംഘം

Aswathi Kottiyoor

മാലൂർ റോഡിൽ നിന്നും കളഞ്ഞ് കിട്ടിയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനല്കി.

Aswathi Kottiyoor

പ്രീ പ്രൈമറി താലോലം ക്ലാസ് മൂലകളുടെ ഉപജില്ലാതല ഉദ്ഘാടനം നാളെ

Aswathi Kottiyoor
WordPress Image Lightbox