24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂരിൽ മൂന്ന്​ വയസുകാരൻ വെള്ളക്കെട്ടിൽ വീണ്​ മരിച്ചു.
kannur

കണ്ണൂരിൽ മൂന്ന്​ വയസുകാരൻ വെള്ളക്കെട്ടിൽ വീണ്​ മരിച്ചു.

ഇരിക്കൂർ: കണ്ണൂരിൽ മൂന്ന്​ വയസുകാരൻ വെള്ളക്കെട്ടിൽ വീണ്​ മരിച്ചു.

ഇരിക്കൂർ പെടയങ്കോട് കുഞ്ഞി പള്ളിക്ക് സമീപം താമസിക്കുന്ന പാറമ്മൽ സാജിദിന്‍റെ മകൻ നസൽ(മൂന്ന്​) ആണ്​ വെള്ളക്കെട്ടിൽ വീണ് മരിച്ചത്​.

കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ ശ്രമിച്ചപ്പോഴാണ് കുട്ടി വെള്ളക്കെട്ടിലേക്ക് വീണത്. ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മധ്യേ മരണപ്പെടുകയായിരുന്നു

Related posts

“മി​സ്റ്റി​ക്ക​ൽ മ​ല​ബാ​ർ’ഫാം ​ടൂ​റി​ന് ഇ​ന്നു തു‌​ട​ക്ക​മാ​കും

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച (മാര്‍ച്ച് 7) 158 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി……….

Aswathi Kottiyoor

കോ​വി​ഡ് ബാ​ധി​ച്ച അ​മ്മ​മാ​ർ​ക്ക് മു​ല​യൂ​ട്ട​ൽ വി​ല​ക്കി​ല്ല: ഐ​എ​പി

Aswathi Kottiyoor
WordPress Image Lightbox