24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • പേ​രാ​വൂ​രി​ൽ ലേ​ബ​ർ ഓ​ഫീ​സി​ന് അ​നു​മ​തി
kannur

പേ​രാ​വൂ​രി​ൽ ലേ​ബ​ർ ഓ​ഫീ​സി​ന് അ​നു​മ​തി

ക​ണ്ണൂ​ർ: പേ​രാ​വൂ​രി​ൽ പു​തു​താ​യി അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ് സ്ഥാ​പി​ക്കു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ച്ച​താ​യി സം​സ്ഥാ​ന ലേ​ബ​ർ ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ൽ​നി​ന്ന് അ​റി​യി​പ്പ് ല​ഭി​ച്ച​താ​യി ജി​ല്ലാ ദേ​ശീ​യ ചു​മ​ട്ടു തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. രാ​ഘ​വ​ൻ അ​റി​യി​ച്ചു. നി​ല​വി​ൽ ഇ​രി​ട്ടി ലേ​ബ​ർ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള കൊ​ട്ടി​യൂ​ർ, കേ​ള​കം, ക​ണി​ച്ചാ​ർ, അ​യ്യ​ൻ​കു​ന്ന്, ആ​റ​ളം, മാ​ലൂ​ർ, പേ​രാ​വൂ​ർ, മു​ഴ​ക്കു​ന്ന് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പേ​രാ​വൂ​ർ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ് സ്ഥാ​പി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്കും തൊ​ഴി​ൽ​മ​ന്ത്രി​ക്കും ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് അ​നു​മ​തി കി​ട്ടി​യ​തെ​ന്ന് കെ.​വി. രാ​ഘ​വ​ൻ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റോ​ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

71 ശതമാനം സ്ത്രീകളും സമൂഹമാധ്യമങ്ങളിൽ സജീവം

Aswathi Kottiyoor

ഒരു ലക്ഷം റേഷൻ കാർഡുകൾ ഉടൻ വിതരണം ചെയ്യും: മന്ത്രി ജി ആർ അനിൽ

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്-പോ​ലീ​സ് സം​യു​ക്ത പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox