24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ശി​ശു​ദി​നാ​ഘോ​ഷം: വിവിധ മ​ത്സ​ര​ങ്ങ​ളു​മാ​യി ത​പാ​ല്‍വ​കു​പ്പ്
kannur Kerala

ശി​ശു​ദി​നാ​ഘോ​ഷം: വിവിധ മ​ത്സ​ര​ങ്ങ​ളു​മാ​യി ത​പാ​ല്‍വ​കു​പ്പ്

ക​ണ്ണൂ​ർ: ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 10 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കാ​യി ക​ണ്ണൂ​ര്‍ പോ​സ്റ്റ​ല്‍ ഡി​വി​ഷ​ന്‍ ക​ത്തെ​ഴു​ത്ത്, ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ന്‍റെ പോ​സ്റ്റ് ഓ​ഫീ​സ്, എ​ന്‍റെ പോ​സ്റ്റ്മാ​ന്‍, എ​ന്‍റെ വി​ദ്യാ​ല​യം എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി എ​ഴു​തി​യ ക​ത്തു​ക​ളും ചി​ത്ര​ങ്ങ​ളും പോ​സ്റ്റ​ല്‍ സൂ​പ്ര​ണ്ട്, ക​ണ്ണൂ​ര്‍ ഡി​വി​ഷ​ന്‍, ക​ണ്ണൂ​ര്‍ -670001 എ​ന്ന വി​ലാ​സ​ത്തി​ല്‍ 20 ന​കം ല​ഭി​ക്ക​ണം. പോ​സ്റ്റ് കാ​ര്‍​ഡ്, ഇ​ന്‍​ല​ന്‍​ഡ്, A4 സൈ​സ് ക​ട​ലാ​സ് എ​ന്നി​വ​യി​ല്‍ ത​യാ​റാ​ക്കി​യ ക​ത്തു​ക​ളും ചി​ത്ര​ങ്ങ​ളും സാ​ധാ​ര​ണ ത​പാ​ല്‍ അ​ല്ലെ​ങ്കി​ല്‍ ഇ-​പോ​സ്റ്റ് വ​ഴി അ​യ​യ്ക്കാം. പേ​ര്, വ​യ​സ്, വി​ലാ​സം, ര​ക്ഷാ​ക​ര്‍​ത്താ​വി​ന്‍റെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ എ​ന്നി​വ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. സാ​ധാ​ര​ണ ത​പാ​ല്‍, ഇ-​പോ​സ്റ്റ് എ​ന്നി​വ​യ്ക്ക് വെ​വ്വേ​റെ സ​മ്മാ​ന​ങ്ങ​ളു​ണ്ട്. എ​ല്ലാ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ​ല്‍ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും ഇ-​പോ​സ്റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ണ്. ബ്രാ​ഞ്ച് പോ​സ്റ്റ് ഓ​ഫീ​സു​ക​ള്‍ വ​ഴി​യും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ചി​ത്ര​ങ്ങ​ളു​ടെ പ​ക​ര്‍​പ്പാ​ണ് ഇ-​പോ​സ്റ്റ് വ​ഴി അ​യ​യ്ക്കു​ക. ഒ​റി​ജി​ന​ല്‍ തി​രി​ച്ചു​ന​ല്‍​കും. ഏ​റ്റ​വും ന​ല്ല മൂ​ന്ന് ക​ത്തു​ക​ള്‍​ക്കും ചി​ത്ര​ങ്ങ​ള്‍​ക്കും ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കും.
പ്രോ​ത്സാ​ഹ​ന​സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. സ​മ്മാ​നം നേ​ടു​ന്ന ക​ത്തു​ക​ളി​ലും ഒ​റി​ജി​ന​ല്‍ ചി​ത്ര​ങ്ങ​ളി​ലും ക​ണ്ണൂ​രി​ലെ ക​ലാ​സാം​സ്‌​കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ്ര​ശ​സ്ത​രാ​യ​വ​രു​ടെ ഓ​ട്ടോ​ഗ്രാ​ഫ് നേ​ടാ​നും അ​വ​സ​ര​മൊ​രു​ക്കും. 20 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ല്‍ സു​ക​ന്യ സ​മൃ​ദ്ധി അ​ക്കൗ​ണ്ട്, മൈ​സ്റ്റാ​മ്പ്, ഫി​ലാ​റ്റ​ലി ഡെ​പ്പോ​സി​റ്റ് അ​ക്കൗ​ണ്ട് എ​ന്നീ പ​ദ്ധ​തി​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​വ​രി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്കും സ​മ്മാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ തൊ​ട്ട​ടു​ത്ത പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്.

Related posts

14-ാം പഞ്ചവത്സര പദ്ധതി: ആദ്യവർഷ അടങ്കൽ 39,687 കോടി

Aswathi Kottiyoor

20- 35 ശതമാനം അധിക വര്‍ദ്ധനയ്ക്ക് ശുപാര്‍ശ; രാത്രി വൈദ്യുതിക്ക് കൈ പൊള്ളും

Aswathi Kottiyoor

ചോരമണം മാറാതെ കേരളം: 1095 ദിവസം, 1065 കൊലപാതകം

Aswathi Kottiyoor
WordPress Image Lightbox