23.8 C
Iritty, IN
July 4, 2024
  • Home
  • Iritty
  • പു​തി​യ മ​ദ്യ​ഷാ​പ്പു​ക​ൾ തു​റ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: കെ​എ​സ്‌​എ​സ്പി​എ
Iritty

പു​തി​യ മ​ദ്യ​ഷാ​പ്പു​ക​ൾ തു​റ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: കെ​എ​സ്‌​എ​സ്പി​എ

സം​സ്ഥാ​ന​ത്ത് പു​തി​യ മ​ദ്യ​ഷാ​പ്പു​ക​ൾ തു​റ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും പെ​ട്രോ​ൾ ഡീ​സ​ൽ വി​ല കു​റ​യ്ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​യ്യൻ​കു​ന്ന് മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഡി​എ, പെ​ൻ​ഷ​ൻ കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. അ​യ്യൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വ​ത്സ​മ്മ മ​ണ്ണാ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​സി. വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം.​ജി. ജോ​സ്, കെ.​സി. ചാ​ക്കോ, സ​ണ്ണി പ​ട്ട​മ​ന, കു​ഞ്ഞ​ന​ന്ത​ൻ, കെ.​യു. ത്രേ​സ്യാ​മ്മ, മ​നോ​ജ് എം. ​ക​ണ്ട​ത്തി​ൽ, ജോ​സ് സൈ​മ​ൺ, മാ​ത്യു ത​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്-​പ്ര​സി​ഡ​ന്‍റ്, ആ​ന്‍റ​ണി മേ​ൽ​വെ​ട്ടം-​സെ​ക്ര​ട്ട​റി, മേ​ഴ്സി മ​രി​യ, പി.​വി. സ​ണ്ണി-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ലീ​ലാ​മ്മ മാ​ത്യു, ജോ​യി​ക്കു​ട്ടി ജോ​സ​ഫ്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, കെ.​എ​സ്. വ​ർ​ക്കി-​ട്ര​ഷ​റ​ർ. വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റാ​യി വ​ത്സ​മ്മ ജോ​ർ​ജി​നെ​യും സെ​ക്ര​ട്ട​റി​യാ​യി കെ.​യു ത്രേ​സ്യാ​മ്മ​യെ​യും കെ. ​ലി​സി ജോ​ണി​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Related posts

തക്ഷശില ഗ്രന്ഥാലയം ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor

കിളിയന്തറയിലെ ആ​ര്‍​ടി​പി​സി​ആ​ര്‍ പരിശോധനാകേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി

Aswathi Kottiyoor

പച്ചക്കറിതൈകൾ വിതരണം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox