24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കിണറ്റില്‍ വീണ പശുകിടാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
Kelakam

കിണറ്റില്‍ വീണ പശുകിടാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

അടക്കാത്തോട് : കരിയംകാപ്പിലെ കിണറ്റില്‍ വീണ പശുകിടാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പൊട്ടനാനിയില്‍ സണ്ണിയുടെ പശുക്കിടാവിനെയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് പശുക്കിടാവ് കിണറ്റില്‍ വീണത്. പേരാവൂര്‍ ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ സി.ശശി, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.വി.ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പശുക്കിടാവിന്റെ രക്ഷക്കെത്തിയത്

Related posts

മടപ്പുരച്ചാലിൽ മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി അപകടം

Aswathi Kottiyoor

ജീവൻ പെയിൻ ആൻഡ് പാലിയേറ്റീവ് ; സൗജന്യ ക്യാൻസർ ഒ. പി ക്ലിനിക് ഞായറാഴ്ച

Aswathi Kottiyoor

കിസാൻ ക്രഡിറ്റ് കാർഡ് കാമ്പയിൻ്റെ ഭാഗമായി ഇന്ന് കർഷക യോഗം

Aswathi Kottiyoor
WordPress Image Lightbox