27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക്കിന്റെ ത്രിദിന പരിശീലനം
Kerala

ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക്കിന്റെ ത്രിദിന പരിശീലനം

കണ്ണൂർ: ആപല്‍ക്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനായി നാറ്റ്പാക്കിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. നവംബര്‍ 17 മുതല്‍ 19 വരെ നാറ്റ്പാക്ക് ആക്കുളം പരിശീലന കേന്ദ്രത്തിലാണ് പരിപാടി. സ്‌ഫോടക വസ്തുക്കള്‍, എല്‍പിജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും സുരക്ഷിത ഗതാഗതത്തിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനുമുള്ള ശാസ്ത്രീയ പരിശീലനമാണ് നല്‍കുക. ഫോണ്‍ : 0471 2779200.

Related posts

‘വൺ മില്യൺ ഗോൾ പദ്ധതി’ നവംബര്‍ 11 മുതൽ

Aswathi Kottiyoor

മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്കും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​ക്കി

Aswathi Kottiyoor

പി​എ​സ്എ​ല്‍​വി- സി 52 ​വി​ക്ഷേ​പി​ച്ചു; 2022ലെ ​ഇ​സ്രോ​യു​ടെ ആ​ദ്യ ദൗ​ത്യം

Aswathi Kottiyoor
WordPress Image Lightbox