22.9 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം ചെയ്തു
Peravoor

വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം ചെയ്തു

തില്ലങ്കേരി: ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ, പട്ടികജാതി വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി കെ രതീഷ് അദ്ധ്യക്ഷത വഹിച്ചു,വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെവി ആശ, വാര്‍ഡ് മെമ്പര്‍മാരായ കെ വി രാജന്‍, ആനന്ദവല്ലി , നസീമ അസിസ്റ്റന്റ് സെക്രട്ടറി രമേഷ് പി കെ ,പ്രമോട്ടര്‍മാരായ സുശീല, ഗീതു എന്നിവര്‍ സംസാരിച്ചു

Related posts

യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂരിൽ സമൂഹ ഇഫ്താർ സംഗമം നടത്തി

Aswathi Kottiyoor

സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ് വിദ്യാർഥി സംഗമവും അധ്യാപകരെ ആദരിക്കലും

Aswathi Kottiyoor

പേരാവൂർ താലുക്കാസ്പത്രിക്കു മുന്നിൽ യൂത്ത് ലീഗ് ധർണ

Aswathi Kottiyoor
WordPress Image Lightbox