22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നാ​ളെ മു​ത​ല്‍ സ്വ​കാ​ര്യ ബ​സ് സ​മ​രം
Kerala

നാ​ളെ മു​ത​ല്‍ സ്വ​കാ​ര്യ ബ​സ് സ​മ​രം

ബ​​​സ് ചാ​​​ര്‍​ജ് വ​​​ര്‍​ധ​​​ന​​​യു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലെ​​​ന്ന് ആ​​​വ​​​ര്‍​ത്തി​​​ച്ച് സ്വ​​​കാ​​​ര്യ ബ​​​സ് ഉ​​​ട​​​മ​​​ക​​​ള്‍. ഇ​​​തോ​​​ടെ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ച് നാ​​​ളെ മു​​​ത​​​ല്‍ സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ള്‍ പ​​​ണി​​​മു​​​ട​​​ക്കും. ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ നേ​​​രി​​​യ കു​​​റ​​​വ് വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും വ്യ​​​വ​​​സാ​​​യം മു​​​ന്നോ​​​ട്ടുപോ​​​കു​​​ന്ന​​​തി​​​ന് ഈ ​​​ഇ​​​ള​​​വ് മാ​​​ത്രം പോ​​​രെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് ബ​​​സ് ഉ​​​ട​​​മ​​​ക​​​ള്‍.

സം​​​സ്ഥാ​​​ന​​​ത്ത് നി​​​ല​​​വി​​​ല്‍ 60 ശ​​​ത​​​മാ​​​നം ബ​​​സു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണു സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. യാ​​​ത്ര​​​ക്കാ​​​ര്‍ കു​​​റ​​​ഞ്ഞ​​​തോ​​​ടെ വൻ വ​​​രു​​​മാ​​​നന​​​ഷ്ടമാ​​​ണെ​​​ന്ന് ഉ​​​ട​​​മ​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. യാ​​​ത്രാ​​​നി​​​ര​​​ക്ക് പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണു ​പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം. ഡീ​​​സ​​​ലി​​​ന് 62 രൂ​​​പ വി​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന 2018ല്‍ ​​​നി​​​ശ്ച​​​യി​​​ച്ച മി​​​നി​​​മം ചാ​​​ര്‍​ജാ​​​യ എ​​​ട്ടു രൂ​​​പ​​​യാ​​​ണ് ഇ​​​പ്പോ​​​ഴും തു​​​ട​​​രു​​​ന്ന​​​ത്.

ഡീ​​​സ​​​ലി​​​ന് 100 രൂ​​​പ​​​യ്ക്ക് മു​​​ക​​​ളി​​​ല്‍ വ​​​ര്‍​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മി​​​നി​​​മം ചാ​​​ര്‍​ജ് 12 രൂ​​​പ​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും ബ​​​സ് ഉ​​​ട​​​മ​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു. ഒ​​​പ്പം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ക​​​ണ്‍​സ​​​ഷ​​​ന്‍ നി​​​ര​​​ക്ക് ആ​​​റു രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍​ത്ത​​​ണ​​​മെ​​​ന്നും, കോ​​​വി​​​ഡ് ഒ​​​ഴി​​​യും​​​വ​​​രെ സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളു​​​ടെ നി​​​കു​​​തി ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും ഉ​​​ന്ന​​​യി​​​ക്കു​​​ന്നു​​​ണ്ട്.

Related posts

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്-ഡിജിറ്റൽ ഹബ് ഒരുക്കി കെഎസ്‌യുഎം

Aswathi Kottiyoor

ബംഗാൾ‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു.

Aswathi Kottiyoor

കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox