25.9 C
Iritty, IN
July 7, 2024
  • Home
  • Kanichar
  • മടപ്പുരച്ചാലിൽ യുവാവിനെ വെട്ടി പരിക്കേൽപിച്ചു
Kanichar

മടപ്പുരച്ചാലിൽ യുവാവിനെ വെട്ടി പരിക്കേൽപിച്ചു

മണത്തണ: മടപ്പുരച്ചാലിൽ യുവാവിനെ വെട്ടി പരിക്കേൽപിച്ചു.വ്യാജ വാറ്റ് എതിർത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ തർക്കം പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയതിനു ശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയും വാഹനം തല്ലി തകർക്കുകയുമാണുണ്ടായയതെന്നാണ് പരാതി. മടപ്പുര ച്ചാൽ സ്വദേശി ബാബു പാറശേരിയെയാണ് സാരമായ പരിക്കുകളോടെ പേരാവൂർ താലൂക്കാശുപത്രിയിലും പിന്നീട് തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചത്.

Related posts

തടയണ നിര്‍മ്മിച്ചു

Aswathi Kottiyoor

കര്‍ഷക സമരം:കണിച്ചാര്‍പോസ്റ്റ് ഓഫീസിനു മുന്നില്‍ മാര്‍ച്ച് നടത്തി…………..

Aswathi Kottiyoor

കണിച്ചാര്‍  പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ  സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox