24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
Kerala

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. താ​ലൂ​ക്ക് ആ​ശു​പ​ത്രി പെ​രി​ങ്ങോം ഓ​ള്‍​ഡ് ബി​ല്‍​ഡിം​ഗ്, സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം ഒ​ടു​വ​ള​ളി​ത്ത​ട്ട്, സ്വാ​മി ആ​ന​ന്ദ തീ​ര്‍​ഥ ട്ര​സ്റ്റ് ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍ പ​യ്യ​ന്നൂ​ര്‍, ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി, പാ​പ്പി​നി​ശേ​രി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം, മ​ട്ട​ന്നൂ​ര്‍ വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം, പാ​നൂ​ര്‍ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം, ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു വ​രെ​യും പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് 12.30 വ​രെ​യും വ്യാ​പാ​ര ഭ​വ​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ ക​ണി​ച്ചാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

Related posts

ഓട്ടോറിക്ഷയും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം.

Aswathi Kottiyoor

വനിതാ സാമാജികരുടെ ദ്വിദിന ദേശീയ കോൺഫറൻസിനു സമാപനം

Aswathi Kottiyoor

പശ്ചിമഘട്ട മേഖലയിലെ നീർച്ചാൽ ശൃംഖലകൾ പുനരുജ്ജീവിപ്പിക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox