22.5 C
Iritty, IN
November 21, 2024
  • Home
  • kannur
  • കെ-ടെ​റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന
kannur

കെ-ടെ​റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന കെ -​ടെ​റ്റ് പ​രീ​ക്ഷ​യു​ടെ​യും മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ന​ട​ന്ന കെ ​ടെ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ​യും യോ​ഗ്യ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സല്‍ പ​രി​ശോ​ധ​ന എ​ട്ട് മു​ത​ല്‍ 12 വ​രെ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ല്‍ രാ​വി​ലെ 9.30 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ മൂ​ന്ന് വ​രെ ന​ട​ത്തും. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ത്തു​ന്ന​തി​നാ​ല്‍ ഓ​രോ ദി​വ​സ​വും 150 ടോ​ക്ക​ണ്‍ മാ​ത്ര​മേ വി​ത​ര​ണം ചെ​യ്യു​ക​യു​ള്ളൂ. യ​ഥാ​സ​മ​യം ഹാ​ജ​രാ​കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് അ​ടു​ത്ത കെ- ​ടെ​റ്റ് പ​രീ​ക്ഷ​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തു​ന്ന സ​മ​യ​ത്ത് മാ​ത്ര​മേ അ​വ​സ​രം ല​ഭി​ക്കു​ക​യു​ള്ളൂവെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 0497 2700167.
ത​ല​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ വി​വി​ധ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് മേ​യ് മാ​സം കെ -​ടെ​റ്റ് പ​രീ​ക്ഷ വി​ജ​യി​ച്ച​വ​രു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​യ ബി ​ഇ എം ​പി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, ഗ​വ.​ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, ഗ​വ.​ബ്ര​ണ്ണ​ന്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 മു​ത​ല്‍ ന​ട​ത്തും. 10 രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ കാ​റ്റ​ഗ​റി ഒ​ന്ന് ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ 501662 മു​ത​ല്‍ 501799 വ​രെ, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ 501800 മു​ത​ല്‍ 501974 വ​രെ.11ന് ​രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ കാ​റ്റ​ഗ​റി ഒ​ന്ന് ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ 501975 മു​ത​ല്‍ 502060 വ​രെ, ഉ​ച്ചക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ 502061 മു​ത​ല്‍ 502150 വ​രെ.12ന് ​രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ കാ​റ്റ​ഗ​റി ര​ണ്ട് ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ 601260 മു​ത​ല്‍ 601440 വ​രെ, ഉ​ച്ച് ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ 601441 മു​ത​ല്‍ 601583 വ​രെ. 15ന് ​രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ – കാ​റ്റ​ഗ​റി മൂ​ന്ന് ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ 702552 മു​ത​ല്‍ 702781 വ​രെ, ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ 702786 മു​ത​ല്‍ 702951 വ​രെ. 16ന് ​രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ – കാ​റ്റ​ഗ​റി മൂ​ന്ന്് ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ 702952 മു​ത​ല്‍ 703106 വ​രെ, ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ – ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ 703107 മു​ത​ല്‍ 703172 വ​രെ. 17ന് ​രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ – കാ​റ്റ​ഗ​റി നാ​ല് ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ 800922 മു​ത​ല്‍ 801013 വ​രെ, ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ- ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ 801019 മു​ത​ല്‍ 801122 വ​രെ. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ കെ ​ടെ​റ്റ് പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ര്‍​ക്കും ബ​ന്ധ​പ്പെ​ട്ട കാ​റ്റ​ഗ​റി​ക​ള്‍​ക്ക് അ​നു​വ​ദി​ക്ക​പ്പെ​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​കാ​ം. മാ​ര്‍​ക്കി​ല്‍ ഇ​ള​വു​ണ്ടാ​യി​രു​ന്ന വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ ബ​ന്ധ​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കൂ​ടി ഹാ​ജ​രാ​ക്ക​ണം. ഫോ​ണ്‍: 0490 2320182.

Related posts

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ 86.86 വി​ജ​യ ശ​ത​മാ​നം

Aswathi Kottiyoor

റോഡ് പാച്ച് വർക്ക്‌ ചെയ്യുന്നതിനായി 30 ലക്ഷം രൂപയുടെ ഭരണാനുമതി

Aswathi Kottiyoor

47 സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox