27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • അർഹരായവർക്ക് വസ്ത്രങ്ങൾ ധാനം ചെയ്തു ഗ്രാന്റ് ബസാറിൽ നിന്നും പുതു വസ്ത്രങ്ങൾ സ്വന്തമാക്കാം.
Iritty

അർഹരായവർക്ക് വസ്ത്രങ്ങൾ ധാനം ചെയ്തു ഗ്രാന്റ് ബസാറിൽ നിന്നും പുതു വസ്ത്രങ്ങൾ സ്വന്തമാക്കാം.

ഇരിട്ടി: മികച്ച വസ്ത്രങ്ങൾ ഉപയോഗിച്ചു ഉടനെ കളയാതെ മാറ്റിവച്ചു ധാനം ചെയ്യ്താൽ യോചിച്ച പുതു വസ്ത്രങ്ങൾ തിരെഞ്ഞടുക്കാൻ സമിരറ്റൻ പാലിയേറ്റീവ് കെയർ ന്റെയും ഇരിട്ടി ഗ്രാന്റ് ബസാറിന്റെയും നേതൃത്വത്തിൽ അവസരം ലഭിക്കുന്നു. വിണ്ടും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ വൃത്തിയുള്ള വസ്ത്രങ്ങൾ ഗ്രാന്റ് ബസാറിൽ നൽകിയാൽ പുതു വസ്ത്രങ്ങൾ ലഭ്യമായ വിലയിൽ സ്വന്തമാക്കാം. നാളെ രാവിലെ 9 മണിക്ക് ബഹു എം എൽ എ . സണ്ണി ജോസഫ് ഉത്ഘാടനം നിർവ്വഹിക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിൽ കോവിഡ് പോരാട്ടം നടത്തിയ 50 വ്യക്തികളെ ആദരിക്കുകയും ആദ്യ പർച്ചേസ് ചെയ്യുന്ന 100 കസ്റ്റമേഴ്സിനു അവരുടെ ബിൽ തുകയുടെ പകുതി വിലയ്ക്ക് പർച്ചേസ് കൂപ്പൺ നൽകുന്നു.

Related posts

മാക്കൂട്ടത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു തന്നെ – പൊതുഗതാഗതം ഇല്ലാതായതും യാത്രികരെ ബാധിക്കുന്നു

Aswathi Kottiyoor

യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി യോ​ഗം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Aswathi Kottiyoor

യാ​ത്രാ​വി​ല​ക്ക് ഇ​ള​വ് പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്രം; മാ​ക്കൂ​ട്ട​ത്ത് നി​യ​ന്ത്ര​ണം തു​ട​രു​ന്നു

Aswathi Kottiyoor
WordPress Image Lightbox