27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഒ​​ക്ടോ​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ ന​​വം​​ബ​​ർ മൂ​​ന്നു​​വ​​രെ സം​​സ്ഥാ​​ന​​ത്ത് ല​​ഭി​​ച്ച​​ത് ഇ​​ര​​ട്ടി​​യി​​ലേ​​റെ മ​​ഴ
Kerala

ഒ​​ക്ടോ​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ ന​​വം​​ബ​​ർ മൂ​​ന്നു​​വ​​രെ സം​​സ്ഥാ​​ന​​ത്ത് ല​​ഭി​​ച്ച​​ത് ഇ​​ര​​ട്ടി​​യി​​ലേ​​റെ മ​​ഴ

ഒ​​ക്ടോ​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ ന​​വം​​ബ​​ർ മൂ​​ന്നു​​വ​​രെ സം​​സ്ഥാ​​ന​​ത്ത് ല​​ഭി​​ച്ച​​ത് ഇ​​ര​​ട്ടി​​യി​​ലേ​​റെ മ​​ഴ. കാ​​ലാ​​വ​​സ്ഥാ വ​​കു​​പ്പി​​ന്‍റെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ഇ​​ക്കാ​​ല​​യ​​ള​​വി​​നു​​ള്ളി​​ൽ 329.05 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ​​യാ​​ണ് ല​​ഭി​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ 659.06 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ​​യാ​​ണ് പെ​​യ്തി​​റ​​ങ്ങി​​യ​​ത്.100 ശ​​ത​​മാ​​നം അ​​ധി​​ക​​മ​​ഴ​​യാ​​ണി​​ത്.

പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മ​​ഴ ​​ല​​ഭി​​ച്ച​​ത്. ഇ​​വി​​ടെ 386 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ ല​​ഭി​​ക്കേ​​ണ്ട സ്ഥാ​​ന​​ത്ത് 1047.08 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ പെ​​യ്തു. ഇ​​തു 171 ശ​​ത​​മാ​​നം അ​​ധി​​ക​​മാ​​ണ്. കോ​​ഴി​​ക്കോ​​ട് -135 ക​​ണ്ണൂ​​ർ -132, കാ​​സ​​ർ​​ഗോ​​ഡ് -102, പാ​​ല​​ക്കാ​​ട് -123 ശ​​ത​​മാ​​നം മ​​ഴ​​യും ല​​ഭി​​ച്ചു. ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ൽ മാ​​ത്ര​​മാ​​ണ് അ​​ൽ​​പം കു​​റ​​വു​​ണ്ടാ​​യ​​ത്. 29 ശ​​ത​​മാ​​നം അ​​ധി​​ക​​മ​​ഴ​​മാ​​ത്ര​​മാ​​ണ് ഇ​​വി​​ടെ ല​​ഭി​​ച്ച​​ത്.

സം​​സ്ഥാ​​ന​​ത്ത് കാ​​ല​​വ​​ർ​​ഷം നീ​​ണ്ടു​​നി​​ന്ന​​തും തു​​ലാ​​മ​​ഴ ശ​​ക്ത​​മാ​​യ​​തും ​മൂ​​ലം അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ലെ ജ​​ല​​നി​​ര​​പ്പ് സം​​ഭ​​ര​​ണ​​ശേ​​ഷി​​യോ​​ട് അ​​ടു​​ക്കു​​ക​​യാ​​ണ്.​​വൈ​​ദ്യു​​തി വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള എ​​ല്ലാ അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ലു​​മാ​​യി നി​​ല​​വി​​ൽ 92 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​ണു​​ള്ള​​ത്.​​ഇ​​തി​​ൽ ഗ്രൂ​​പ്പ് ഒ​​ന്നി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന വ​​ലി​​യ അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ൽ മാ​​ത്രം 93 ശ​​ത​​മാ​​നം വെ​​ള്ള​​മു​​ണ്ട്.

Related posts

ഇന്ത്യയിൽ ഒന്നുമില്ലാത്തവർ ‘ ഗോത്രവിഭാഗങ്ങൾ’: യുഎൻ. ഐക്യരാഷ്ട്ര കേന്ദ്രം:

Aswathi Kottiyoor

സ്‌കൂളുകളിൽ ‘കോവിഡ് പ്രതിരോധ ജാഗ്രതാ മതിൽ’ സജ്ജീകരിച്ചു

Aswathi Kottiyoor

നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; വൈദ്യുത വകുപ്പ് ജീവനക്കാർക്കും റിട്ട.പോലീസ് ഉദ്യോഗസ്ഥനും പരുക്ക്

Aswathi Kottiyoor
WordPress Image Lightbox