27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഡെങ്കിപ്പനി: 9 സംസ്ഥാനത്തേക്ക്‌ കേന്ദ്രസംഘം
Kerala

ഡെങ്കിപ്പനി: 9 സംസ്ഥാനത്തേക്ക്‌ കേന്ദ്രസംഘം

ഡെങ്കിപ്പനി കൂടുതലായി ബാധിച്ച ഒമ്പത്‌ സംസ്ഥാനത്തിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘങ്ങളെ അയക്കും. കേരളം, ഹരിയാന, പഞ്ചാബ്‌, രാജസ്ഥാൻ, തമിഴ്‌നാട്‌, ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, ഡൽഹി, ജമ്മു -കശ്‌മീർ എന്നിവിടങ്ങളിലേക്കാണ്‌ കേന്ദ്രസംഘങ്ങൾ. രാജ്യത്താകെ 1,16,991 പേർക്കാണ്‌ ഡെങ്കിപ്പനി ബാധിച്ചത്‌.

ഇതോടെയാണ്‌ ദേശീയ കൊതുകുജന്യരോഗ നിവാരണ പദ്ധതി, നാഷണൽ സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ, പ്രാദേശിക ഓഫീസുകൾ എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങളെ രോഗബാധ കൂടുതലുള്ള ഇടങ്ങളിലേക്ക്‌ അയക്കുന്നത്‌.

Related posts

വിഷരഹിത വിഷുവിന്‌ 1000 പച്ചക്കറിവിപണി: കോടിയേരി ബാലകൃഷ്‌ണൻ

Aswathi Kottiyoor

കരടു ചട്ടവുമായി കേന്ദ്രം: തെരുവുനായ്ക്കളെ പോറ്റാൻ സൗകര്യം ഒരുക്കി നൽകണം.

Aswathi Kottiyoor

*ശ്രീദേവി മാത്രമല്ല, സജ്‌നമോളും ശ്രീജയും, ഷാഫിയുടെ രണ്ട് വ്യാജ ഐ.ഡികള്‍; ചാറ്റുകളും വീണ്ടെടുത്തു.*

Aswathi Kottiyoor
WordPress Image Lightbox